USS ഉർദു മോഡൽ പരീക്ഷ ലിങ്ക്
പ്രിയപ്പെട്ട കുട്ടികളെ !
ജനുവരി 12, 13, 14 തിയ്യതികളിലായി തൃശ്ശൂരിൽ വച്ച് നടക്കുന്ന കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ്റെ സംസ്ഥാന സമ്മേളന പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന USS ഉർദു മോഡൽ പരീക്ഷ ഇന്നു മുതൽ തുടങ്ങുന്നു.
ഇന്ന് (27/11/24) മുതൽ തുടർച്ചയായി 15 ദിവസം രാത്രി 7ക്ക് USS ഉർദു മോഡൽ ഓൺ ലൈൻ എക്സാം ഉണ്ടായിരിക്കും. ഓരോ പരീക്ഷയും എത്ര തവണ വേണമെങ്കിലും പ്രാക്ടീസ് ചെയ്യാം. പരീക്ഷക്ക് ശേഷം നിങ്ങളുടെ സംശയങ്ങൾ നോട്ട് ചെയ്ത് നിങ്ങളുടെ ഉർദു ടീച്ചറുമായി സംശയ നിവാരണം നടത്തേണ്ടതാണ്.
Post a Comment