കേരള സര്‍ക്കാരിന്റെ കീഴില്‍ KHTC യില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള ഹൈഡല്‍ ടൂറിസം സെന്റര്‍ ഇപ്പോള്‍ ബോട്ട് ഡ്രൈവര്‍ , ലാസ്ക്കര്‍/ ബോട്ടിംഗ് അസിസ്റ്റന്റ്, ബഗ്ഗി ഡ്രൈവര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ കം ക്ലാര്‍ക്ക്, ടൂറിസം ഗാര്‍ഡ് , ടൂറിസം വര്‍ക്കര്‍ / ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് ബോട്ട് ഡ്രൈവര്‍ , ലാസ്ക്കര്‍/ ബോട്ടിംഗ് അസിസ്റ്റന്റ്, ബഗ്ഗി ഡ്രൈവര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ കം ക്ലാര്‍ക്ക്, ടൂറിസം ഗാര്‍ഡ് , ടൂറിസം വര്‍ക്കര്‍ / ക്ലീനിംഗ് സ്റ്റാഫ് തസ്തികകളില്‍ ആയി മൊത്തം 21 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
സ്ഥാപനത്തിന്റെ പേര് |
കേരള ഹൈഡല്‍ ടൂറിസം സെന്റര്‍ |
ജോലിയുടെ സ്വഭാവം |
Kerala Govt |
Recruitment Type |
Temporary Recruitment |
Advt No |
KHTC/CMD/01/2025 |
തസ്തികയുടെ പേര് |
ബോട്ട് ഡ്രൈവര്‍ ,
ലാസ്ക്കര്‍/ ബോട്ടിംഗ് അസിസ്റ്റന്റ്, ബഗ്ഗി ഡ്രൈവര്‍, കമ്പ്യൂട്ടര്‍
ഓപ്പറേറ്റര്‍ കം ക്ലാര്‍ക്ക്, ടൂറിസം ഗാര്‍ഡ് , ടൂറിസം വര്‍ക്കര്‍ /
ക്ലീനിംഗ് സ്റ്റാഫ് |
ഒഴിവുകളുടെ എണ്ണം |
21 |
ജോലി സ്ഥലം |
All Over Kerala |
ജോലിയുടെ ശമ്പളം |
Rs.18,000 – 24,000/- |
അപേക്ഷിക്കേണ്ട രീതി |
ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി |
22 ജനുവരി 2025 |
അപേക്ഷിക്കേണ്ട അവസാന തിയതി |
05 ഫെബ്രുവരി 2025 |
ഒഴിവുകള്‍
തസ്തികയുടെ പേര് | ഒഴിവുകളുടെ എണ്ണം | ശമ്പളം |
ബോട്ട് ഡ്രൈവര്‍ | 03 | Rs.24,000/- |
ലാസ്ക്കര്‍/ ബോട്ടിംഗ് അസിസ്റ്റന്റ് | 04 | Rs.22,000/- |
ബഗ്ഗി ഡ്രൈവര്‍ | 05 | Rs.20.000/- |
കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ കം ക്ലാര്‍ക്ക് | 01 | Rs.21,000/- |
ടൂറിസം ഗാര്‍ഡ് | 05 | Rs.20,000/- |
ടൂറിസം വര്‍ക്കര്‍ / ക്ലീനിംഗ് സ്റ്റാഫ് | 03 | Rs.18,000/- |
വിദ്യഭ്യാസ യോഗ്യത
തസ്തികയുടെ പേര് | യോഗ്യത |
ബോട്ട് ഡ്രൈവര്‍ | മാസ്റ്റര്‍ ക്ലാസ്സ് 3 / സ്രാങ്ക് ലൈസന്‍സ് , +2 പാസ്സായിരിക്കണം |
ലാസ്ക്കര്‍/ ബോട്ടിംഗ് അസിസ്റ്റന്റ് | ലാസ്ക്കര്‍ സര്‍ട്ടിഫിക്കറ്റ്, പത്താം ക്ലാസ്സ് പാസ്സായിരിക്കണം |
ബഗ്ഗി ഡ്രൈവര്‍ | KMV ലൈസന്‍സ് ,+2 പാസ്സായിരിക്കണം |
കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ കം ക്ലാര്‍ക്ക് | Degree, DCA, KGTE |
ടൂറിസം ഗാര്‍ഡ് | ലൈഫ് സേവിംഗ് ട്രെയിനിഗ് സര്‍ട്ടിഫിക്കറ്റ്, , പത്താം ക്ലാസ്സ് പാസ്സായിരിക്കണം |
ടൂറിസം വര്‍ക്കര്‍ / ക്ലീനിംഗ് സ്റ്റാഫ് | പത്താം ക്ലാസ്സ് പാസ്സായിരിക്കണം |
എങ്ങനെ അപേക്ഷിക്കാം?
കേരള ഹൈഡല്‍ ടൂറിസം സെന്റര്‍ വിവിധ ബോട്ട് ഡ്രൈവര്‍ , ലാസ്ക്കര്‍/ ബോട്ടിംഗ് അസിസ്റ്റന്റ്, ബഗ്ഗി ഡ്രൈവര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ കം ക്ലാര്‍ക്ക്, ടൂറിസം ഗാര്‍ഡ് , ടൂറിസം വര്‍ക്കര്‍ / ക്ലീനിംഗ് സ്റ്റാഫ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 05 ഫെബ്രുവരി 2025 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
Post a Comment