ഇന്ത്യന്‍ റെയില്‍വേയില്‍ നല്ല ശമ്പളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡുകൾ (RRBs) ഇപ്പോള്‍ Ministerial and Isolated Categories തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് , പ്ലസ്ടു , ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് വിവിധ പോസ്റ്റുകളില്‍ ആയി മൊത്തം 1036 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 ജനുവരി 7 മുതല്‍ 2025 ഫെബ്രുവരി 16 വരെ അപേക്ഷിക്കാം.
സ്ഥാപനത്തിന്റെ പേര് | റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡുകൾ (RRBs) |
ജോലിയുടെ സ്വഭാവം | Central Govt |
Recruitment Type | Direct Recruitment |
Advt No | CEN 07/2025 |
തസ്തികയുടെ പേര് | Ministerial and Isolated Categories |
ഒഴിവുകളുടെ എണ്ണം | 1036 |
ജോലി സ്ഥലം | All Over India |
ജോലിയുടെ ശമ്പളം | Rs.19,900 – 47,600/- |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 2025 ജനുവരി 7 |
അപേക്ഷിക്കേണ്ട അവസാന തിയതി | 2025 ഫെബ്രുവരി 16 |
ഒഴിവുകള്‍
Post Graduate Teachers (PGT) 187
Scientific Supervisor (Ergonomics and Training) 3
Trained Graduate Teachers (TGT) 338
Chief Law Assistant 54
Public Prosecutor 20
Physical Training Instructor (English Medium) 18
Scientific Assistant/ Training 2
Junior Translator (Hindi) 130
Senior Publicity Inspector 3
Staff and Welfare Inspector 59
Librarian 10
Music Teacher (Female) 3
Primary Railway Teacher (PRT) 188
Assistant Teacher (Female) (Junior School) 2
Laboratory Assistant/ School 7
Lab Assistant Grade III (Chemist and Metallurgist) 12
പ്രായപരിധി
വിദ്യഭ്യാസ യോഗ്യത
Post Name | Qualification |
---|---|
Post Graduate Teachers of different subjects | Master’s degree in relevant subject |
Scientific Supervisor (Ergonomics and Training) | Second Class Masters Degree in Psychology or Physiology with 02 years of experience |
Trained Graduate Teachers of different subjects | M.A. Degree in Drawing and Painting / Fine Arts OR B.A. (Hons) in Art and Art Education OR 2nd Class Bachelors degree OR 12th(+2Stage) |
Chief Law Assistant | Degree in Law |
Public Prosecutor | Graduate with Bachelor degree in Law |
Physical Training Instructor (English Medium) | Graduate with Bachelors in Physical Education (B. P. Ed) or its equivalent |
Scientific Assistant/Training | Second Class Masters Degree in Psychology with 01 years of experience |
Junior Translator/Hindi | Master’s Degree from a recognized University or equivalent |
Senior Publicity Inspector | Degree from a recognized University and Diploma in Public Relations / Advertising / Journalism / Mass Communication |
Staff and Welfare Inspector | Graduation |
Librarian | Bachelor of Library Science OR Graduation |
Music Teacher (Female) | B.A. Degree with Music OR 12th(+2Stage)or its equivalent examination |
Primary Railway Teacher of different subjects | 12th(+2Stage) (or its equivalent) OR Graduation OR Post -Graduation |
Assistant Teacher (Female) (Junior School) | 12th(+2Stage)or its equivalent examination OR Graduation and two year Diploma |
Laboratory Assistant/School | 12th(+2Stage) or its equivalent examination |
Lab Assistant Grade III (Chemist and Metallurgist) | 12th(+2 stage) or its equivalent examination |
അപേക്ഷാ ഫീസ്
UR / OBC / EWS | Rs. 500/- |
SC / ST | Rs. 250/- |
Payment Mode | Online |
എങ്ങനെ അപേക്ഷിക്കാം?
റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡുകൾ (RRBs) വിവിധ Ministerial and Isolated Categories ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2025 ഫെബ്രുവരി 16 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
Post a Comment