SSLC RESULT 2025 | എസ് എസ് എൽ സി റിസൾട്ട് 2025

SSLC RESULT 2025 | എസ് എസ് എൽ സി റിസൾട്ട് 2025

വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് ഒന്‍പത് വെള്ളിയാഴ്ച പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണിത്. എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷകള്‍ 2025 മാര്‍ച്ച് മൂന്നിന് ആരംഭിച്ച് മാര്‍ച്ച് 26-നാണ് അവസാനിച്ചത്.

www.keralaresults.nic.in

സഫലം മൊബൈൽ  ആപ്പ് വഴിയും റിസൾട്ട് അറിയാം

Other Useful Links

School Code
Offline SSLC Result Analyser 1
Offline SSLC Result Analyser Help file Download

Click here to calculate your SSLC grade percentage

ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടുന്നതിന്, ഒരു വിദ്യാർത്ഥിക്ക് കുറഞ്ഞത് D+ ഗ്രേഡ് ലഭിച്ചിരിക്കണം,ഗ്രേഡ് സൂചകം താഴെ ചേര്‍ക്കുന്നു.

90-100 A+
80-89 A
70-79 B+
60-69 B
50-59 C+
40-49 C
30-39 D+


Post a Comment

Previous Post Next Post

News

Breaking Posts