അധ്യാപക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു

latest teachers vacancy,അധ്യാപക ഒഴിവ്,അധ്യാപക ഒഴിവുകൾ,

എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകളിലെ അധ്യാപക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. അഭിമുഖം മേയ് 29 മുതൽ. സ്കൂളുകളും, ഒഴിവുകളും;

മൂവാറ്റുപുഴ പായിപ്ര സർക്കാർ യുപി സ്കൂളിൽ എൽപിഎസ്ടി- 1, യുപിഎസ്ടി- 1 ഒഴിവുകൾ. അഭിമുഖം മേയ് 29ന്.

അങ്കമാലി കോതകുളങ്ങര ഗവ എൽപി സ്കൂളിൽ എൽപിഎസ്ടി അധ്യാപക ഒഴിവ്. അഭിമുഖം മേയ് 29 ന് 11ന്

കളമശേരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി ഒഴിവ്. അഭിമുഖം മേയ് 31ന് 10ന്. 94460 93652 .

പറവൂർ കോട്ടുവള്ളി ഗവ. യുപി സ്കൂളിൽ യുപി വിഭാഗം ജൂനിയർ ഹിന്ദി അധ്യാപക ഒഴിവ്. അഭിമുഖം മേയ് 29 നു 11ന്.

പെരുമ്പാവൂർ വെങ്ങോല ശാലേം വിഎച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി അധ്യാപക ഒഴിവ്. അഭിമുഖം മേയ് 30ന് 11ന്.

പറവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ (ബോയ്സ്) എച്ച്എസ്ടി ഇംഗ്ലിഷ്, ഹിന്ദി, അറബി (പാർട് ടൈം), സംസ്കൃതം (പാർട് ടൈം), യുപിഎസ്ടി ഹിന്ദി (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം മേയ് 29 ന് 11 മുതൽ 2.30 വരെ.

പെരുമ്പാവൂർ സൗത്ത് എഴിപ്രം ഗവ.എച്ച്എസ്എസിൽ എച്ച്എസ്എസ്ടി ജൂനിയർ ഇംഗ്ലിഷ്, പൊളിറ്റിക്കൽ സയൻസ്, അറബിക് വിഷയങ്ങളിൽ അധ്യാപക ഒഴിവ്. അഭിമുഖം ജൂൺ 2ന് 2ന്.

പിറവം മണീട് ഗവ. എൽപി സ്കൂളിൽ അധ്യാപക ഒഴിവ്. അഭിമുഖം മേയ് 30നു 11.30ന്. 88485 25592.

പിറവം പിറമാടം ഗവ. യുപി സ്കൂളിൽ അധ്യാപക ഒഴിവ്. അഭിമുഖം മേയ് 30ന് 2ന്.

കോലഞ്ചേരി പൂതൃക്ക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി, സുവോളജി, കംപ്യൂട്ടർ സയൻസ് അധ്യാപക ഒഴിവ്. അഭിമുഖം മേയ് 30ന് 10ന്.

കോലഞ്ചേരി കറുകപ്പിള്ളി ഗവ. യുപി സ്കൂളിൽ ഹിന്ദി അധ്യാപക ഒഴിവ്. അഭിമുഖം മേയ് 30ന് 2.30ന്.

കോലഞ്ചേരി നോർത്ത് മഴുവന്നൂർ ഗവ. യുപി സ്കൂളിൽ എൽപി, യുപി അധ്യാപക ഒഴിവ്. അഭിമുഖം മേയ് 29ന് 2ന്.

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് വിഎച്ച്എസ്എസിൽ ഫിസിക്സ്, ബയോളജി, കെമിസ്ട്രി, കൊമേഴ്സ് (വൊക്കേഷനൽ ആൻഡ് നോൺ വൊക്കേഷനൽ) അധ്യാപക ഒഴിവ്. അഭിമുഖം മേയ് 31ന് 11ന്.

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സുവോളജി, കെമിസ്ട്രി, ഇക്കണോമിക്സ്, ബോട്ടണി അധ്യാപക ഒഴിവ്. അഭിമുഖം മേയ് 31ന് 10ന്.

മട്ടാഞ്ചേരി ജിജിഎച്ച്എസ്എസ് ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതം അധ്യാപക ഒഴിവ്. അഭിമുഖം മേയ് 29ന് 2ന് . 94963 65225.

കോതമംഗലം കുട്ടമ്പുഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം, സുവോളജി, ഇംഗ്ലിഷ് ജൂനിയർ അധ്യാപക ഒഴിവ്. അഭിമുഖം മേയ് 30നു 11ന്. 94464 95734.

കോതമംഗലം നേര്യമംഗലം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗം എൻവിടി ഇൻ ജിഎഫ്സി (ജൂനിയർ) ഒഴിവ്. അഭിമുഖം മേയ് 29നു 11ന്. ഹൈസ്കൂൾ ഫിസിക്കൽ സയൻസ്, യുപി അധ്യാപക ഒഴിവ്. അഭിമുഖം മേയ് 30നു 10ന്.

കോതമംഗലം കോട്ടപ്പടി നോർത്ത് ഗവ. എൽപി സ്കൂളിൽ അറബി ഫുൾടൈം, എൽപി അധ്യാപക ഒഴിവ്. അഭിമുഖം മേയ് 29നു 11ന്.

കോതമംഗലം കുട്ടമ്പുഴ ഗവ. എൽപി സ്കൂളിൽ അധ്യാപക ഒഴിവ്. അഭിമുഖം മേയ് 30നു 2ന്.

കൂത്താട്ടുകുളം ആത്താനിക്കൽ ഗവ. ഹൈസ്കൂളിൽ ഫിസിക്കൽ സയൻസ്, മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്. അഭിമുഖം മേയ് 29 ന് 11ന്. 96059 54490.

∙തലക്കോട് സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ എൽപി വിഭാഗം അധ്യാപക ഒഴിവ്. അഭിമുഖം മേയ് 30ന് 10.30ന്. 9496118876.

∙മലയാറ്റൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ ഫിസിക്സ്, ബോട്ടണി വിഷയങ്ങളിൽ അധ്യാപക ഒഴിവ്. അഭിമുഖം മേയ് 30 നു 10ന്.

സ്വീപ്പർ

കോതമംഗലം നേര്യമംഗലം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്വീപ്പർ ഒഴിവ്. അഭിമുഖം മേയ് 30നു 10ന്.

പാലക്കാട് :

പാലക്കാട് : പത്തിരിപ്പാല ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബിബിഎ വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂൺ മൂന്നിന് രാവിലെ 10-ന് കോളേജിൽ.

പാലക്കാട്‌ : പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്കൃതകോളേജിൽ ബോട്ടണിവകുപ്പിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ന്. ഫോൺ: 0466-2212223.

തിരുമിറ്റക്കോട് : അകിലാണം ജിഎൽപിഎസിൽ അറബിക് അധ്യാപക തസ്തികയിലേക്ക് താത്‌കാലിക നിയമനത്തിനായി 29-ന് രാവിലെ 10-ന് സ്കൂളിൽ അഭിമുഖം നടത്തുന്നു.

ആനക്കര : കൂടല്ലൂർ ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി അറബിക്, ഹൈസ്കൂൾ ഫിസിക്കൽ എജ്യുക്കേഷൻ, യുപിഎസ്ടി, എഫ്ടിസിഎം എന്നീ തസ്തികകളിൽ ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച 10.30-ന് നടക്കും.

തൃത്താല : പരുതൂർ ഗവ. എൽപി സ്‌കൂളിൽ ഒഴിവുള്ള എൽപിഎസ്ടി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യരായവർ 30-ന് 11 മണിക്ക് സ്‌കൂളിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.

കൂറ്റനാട് : നാഗലശ്ശേരി ജിഎച്ച്എസിൽ എച്ച്എസ്ടി നാച്വറൽ സയൻസ്, യുപിഎസ്ടിഎ, എഫ്ടിഎം എന്നീ ഒഴിവുകളുണ്ട്. 28-ന് രാവിലെ 10.30-ന് സ്കൂളിൽ അഭിമുഖം നടക്കും.

മാരായമംഗലം : ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ എച്ച്‌എസ്ടി നാച്വറൽ സയൻസ്, സോഷ്യൽ സയൻസ്, ഹിന്ദി, ഉറുദു (പാർട് ടൈം) യുപിഎസ്ടി അറബിക് എന്നീ അധ്യാപക ഒഴിവുമുണ്ട്. അഭിമുഖം 29-ന് രാവിലെ 10-ന്. 

കോട്ടയം

മുരിക്കുംവയൽ : വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്‌ക്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, മലയാളം വിഷയങ്ങളിൽ ഓരോ ഒഴിവിലേക്കും യു.പി വിഭാഗത്തിൽ ഒരു ഒഴിവിലേക്കും അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ വ്യാഴാഴ്ച രണ്ടിന് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.

കാഞ്ഞിരപ്പള്ളി : കപ്പാട് ഗവ. ഹൈസ്‌കൂളിൽ എച്ച്എസ്ടി ഇംഗ്ലീഷ്-ഒന്ന്, എച്ച്എസ്ടി ഫിസിക്കൽ സയൻസ്-ഒന്ന്, എൽപിഎസ്ടി-ഒന്ന് താത്കാലിക ഒഴിവുണ്ട്. വ്യാഴാഴ്ച രാവിലെ 10-ന് സ്‌കൂൾ ഓഫീസിൽ അഭിമുഖം നടത്തും.

പുതുവേലി : ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്എസ്ടി സോഷ്യൽ സയൻസ്, എച്ച്എസ്ടി ഇംഗ്ലീഷ്, യുപിഎസ്ടി വിഭാഗങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 29-ന് അഭിമുഖം നടക്കും. വ്യാഴാഴ്ച രാവിലെ 10.30-ന് സ്‌കൂൾ ഓഫീസിൽ ഹാജരാകണം.

ചക്കാമ്പുഴ : ഗവ.യുപി സ്‌കൂളിൽ താത്കാലികാടിസ്ഥാനത്തിൽ ഹിന്ദി അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ജൂൺ മൂന്നിന് രാവിലെ 10.30-ന് നടക്കും. 

എറണാകുളം

മരട് : മാങ്കായിൽ ഗവ. സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊമേഴ്സ് (സീനിയർ), കെമിസ്ട്രി, ഇംഗ്ലീഷ് (ജൂനിയർ) തസ്തികകളിൽ ഒഴിവുണ്ട്. വ്യാഴാഴ്ച രാവിലെ 11-ന് അഭിമുഖത്തിന് നേരിട്ട് ഹാജരാവുക. ഫോൺ: 0484-2705699.

തൃശ്ശൂർ

തൃശ്ശൂർ : അയ്യന്തോൾ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഡെയറി പ്രോഡക്ട്‌ പ്രോസസർ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂൺ മൂന്നിന് രാവിലെ 11-ന് സ്‌കൂളിൽ.

വടക്കാഞ്ചേരി : ആറ്റൂർ ഗവ. യുപി സ്കൂളിൽ അറബിക് (ജൂനിയർ), യുപിഎസ്ടി താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 29-ന് ഉച്ചയ്ക്ക് രണ്ടിന് നടത്തും.

വടക്കാഞ്ചേരി : പാർളിക്കാട് ഗവ. യുപി സ്‌കൂളിൽ എൽപിഎസ്ടി സംസ്‌കൃതം പാർട്ട് ടൈം അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖം 29-ന് രാവിലെ 10-ന് നടത്തും.

വടക്കാഞ്ചേരി : ഗവ. ഗേൾസ് ഹൈസ്കൂളിൽ എച്ച്എസ്ടി ഹിന്ദി അധ്യാപക താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 30-ന് രാവിലെ 10.30-ന് നടത്തും.

വടക്കാഞ്ചേരി : പാർളിക്കാട് ഗവ. യുപി സ്‌കൂളിൽ പ്രീ പ്രൈമറി അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖം 29-ന് രാവിലെ 11 മണിക്ക് നടത്തും.

പാഞ്ഞാൾ : കീഴില്ലം എഎൽപി സ്‌കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ എൽപിഎസ്ടി അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ അസൽ രേഖകളുമായി ശനിയാഴ്ച 10.30-ന് സ്‌കൂളിൽ അഭിമുഖത്തിന് എത്തണം.

എളനാട് : തൃക്കണായ ഗവ. യുപി സ്കൂളിൽ യുപിഎസ്ടി ഒഴിവിലേക്ക് വെള്ളിയാഴ്ച 10.30- ന് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ അസൽ രേഖകളുമായി എത്തണം. ഫോൺ: 89215 62794, 94464 43240.

കുത്താമ്പുള്ളി : ഗവ. യുപി സ്കൂളിൽ എൽപിഎസ്ടി (1), യുപിഎസ്ടി (2) പാർട്ട് ടൈം ഹിന്ദി (1) തസ്തികകളിൽ ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച 10.30-ന് നടത്തും. ഫോൺ: 94951 48463.

വടക്കാഞ്ചേരി : മച്ചാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, ജ്യോഗ്രഫി, ഇംഗ്ലീഷ് തസ്തികകളിലേക്കുള്ള താത്കാലിക അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം 29-ന് രാവിലെ 10-ന്.

തൃശ്ശൂർ : കിരാലൂർ ഗവ. പിഎംഎൽപി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം വെള്ളിയാഴ്ച 11.30-ന് നടത്തും.

കണ്ണൂർ  

കണ്ണൂർ : തളാപ്പ് ഗവ. മിക്സഡ് യു.പി. സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച 10-ന്.

മയ്യിൽ : ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഗണിതം, ഹിന്ദി, ചിത്രകല, സംഗീതം, യുപി വിഭാഗം ഹിന്ദി, യുപിഎസ്ടി അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അഭിമുഖം 30-ന് രാവിലെ 10-ന്.

ചാല : ചാല ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി മലയാളം (ജൂനിയർ), ഇംഗ്ലീഷ്, ഇക്കണോമിക്സ്, സോഷ്യോളജി (ജൂനിയർ), ഗണിതം, ഫിസിക്സ് (ജൂനിയർ). അഭിമുഖം 29-ന് 10.30-ന് സ്കൂൾ ഓഫീസിൽ.

കൊല്ലം  

കൊല്ലം :തട്ടാമല ഇരവിപുരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എൽപിഎസ്ടി, യുപിഎസ്ടി ഒഴിവുകളിലേക്കുള്ള അഭിമുഖം 31-ന് 11-ന് നടത്തും.

ചാത്തന്നൂർ :ആദിച്ചനല്ലൂർ ജിഎച്ച്എസ്എസിൽ എച്ച്എസ്ടി ഇംഗ്ലീഷ്, എച്ച്എസ്ടി അറബിക് (പാർട്ട് ടൈം) വിഭാഗങ്ങളിൽ ഓരോ താത്കാലിക ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി 30-ന് 11-ന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.

പരവൂർ :പൂതക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (എച്ച്എസ്എസ്ടി-ജൂനിയർ), ഹിന്ദി (ജൂനിയർ), സോഷ്യോളജി അധ്യാപക ഒഴിവുണ്ട്. അഭിമുഖം 30-ന് 11-ന്.

മലപ്പുറം

കൂട്ടിലങ്ങാടി : മങ്കട പള്ളിപ്പുറം ഗവ. ഹൈസ്‌കൂളിൽ എച്ച്എസ്ടി ഇംഗ്ലീഷിൽ അവധി ഒഴിവിലേക്കുള്ള അധ്യാപകനിയമനത്തിനുള്ള അഭിമുഖം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് സ്‌കൂൾ ഓഫീസിൽ നടക്കും. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം.

ആലിപ്പറമ്പ് : ആലിപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഒരു യുപിഎസ്ടി അധ്യാപക ഒഴിവുണ്ട്. അഭിമുഖം 30-ന് രാവിലെ 10.30-ന്.

മേൽമുറി : നോർത്ത് ജിഎൽപി സ്‌കൂളിൽ എൽപിഎസ്ടി, അറബിക് അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന് നടക്കും.

ചെട്ടിയാംകിണർ : ഗവ. ഹൈസ്‌കൂളിൽ എച്ച്എസ്ടി മലയാളം, എച്ച്എസ്ടി ഹിന്ദി, എഫ്ടിഎം തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തും. അഭിമുഖം 30-ന് ഉച്ചയ്ക്ക് രണ്ടിന്.

മഞ്ചേരി : മാരിയാട് ജിഎംഎൽപി സ്‌കൂളിൽ എൽപിഎസ്എ തസ്തികയിലേക്ക് അതിഥി അധ്യാപകരെ നിയമിക്കാനുള്ള അഭിമുഖം ബുധനാഴ്ച രാവിലെ 11-ന്.

മഞ്ചേരി : ഗവ. ഗേൾസ് ഹൈസ്‌കൂളിൽ ഗണിതം (എച്ച്എസ്) തസ്തികയിലേക്കുള്ള അഭിമുഖം 30-ന് രാവിലെ 10-ന്. ഫോൺ: 9633865037.

ഈസ്റ്റ്‌ കോഡൂർ : കുട്ടശ്ശേരികുളമ്പ് ജിഎംഎൽപി സ്‌കൂളിൽ ഒഴിവുള്ള എൽപിഎസ്ടി, എഫ്ടി ജൂനിയർ അറബിക് തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക അധ്യാപകരെ നിയമിക്കും. 29-ന് രാവിലെ 10.30-ന് എൽപിഎസ്ടിയുടെയും 2.30-ന് അറബിയുടെയും കൂടിക്കാഴ്ച സ്‌കൂൾ ഓഫീസിൽ നടക്കും.

ചെട്ടിയാംകിണർ : ഗവ. ഹൈസ്‌കൂളിൽ എച്ച്എസ്ടി മലയാളം, എച്ച്എസ്ടി ഹിന്ദി, എഫ്ടിഎം തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തും. അഭിമുഖം 30-ന് ഉച്ചയ്ക്ക് രണ്ടിന്.

മങ്കട : മക്കരപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് സീനിയർ, ഫിസിക്സ് സീനിയർ, കെമിസ്ട്രി സീനിയർ, ബോട്ടണി സീനിയർ, ജൂനിയർ, സുവോളജി ജൂനിയർ, മാത്തമാറ്റിക്സ് സീനിയർ, അറബിക് സീനിയർ, കൊമേഴ്സ് സീനിയർ, ഇക്കണോമിക്സ് സീനിയർ, സോഷ്യോളജി ജൂനിയർ, പൊളിറ്റിക്കൽ സയൻസ് സീനിയർ, ഹിസ്റ്ററി ജൂനിയർ, മലയാളം ജൂനിയർ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 29-ന് രാവിലെ 10-ന്.

പുലാമന്തോൾ : ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി അറബിക്, എച്ച്എസ്ടി മലയാളം, എച്ച്എസ്ടി മാത്‍സ്, എച്ച്എസ്ടി സോഷ്യൽ സയൻസ്, എച്ച്എസ്ടി ഉറുദു, എച്ച്എസ്ടി ഫിസിക്കൽ സയൻസ്, യുപിഎസ്ടി, ഒഎ, എഫ്ടിസിഎം തസ്തികകളിൽ താത്കാലിക ഒഴിവുകളുണ്ട്. അഭിമുഖം 29-ന് 10.30-ന് സ്കൂൾ ഓഫീസിൽ.

കൊളത്തൂർ : പാങ്ങ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി, അറബിക്, തുന്നൽ, ഡ്രോയിങ് തസ്തികകളിൽ താത്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം 30-ന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9946445148. 

പുറത്തൂർ : ജിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, ഗണിതം, സോഷ്യൽ സയൻസ്, അറബി, ഹിന്ദി, സംസ്കൃതം(പാർട്ട് ടൈം), എഫ്ടിഎം അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം വ്യാഴാഴ്ച രാവിലെ 10.30-ന് നടക്കും.

പുറത്തൂർ :ഗവ. യുപിസ്കൂളിൽ നിലവിലുള്ള യുപിഎസ്ടി(എച്ച്ടിവി), എൽപിഎസ്ടി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം വ്യാഴാഴ്ച രാവിലെ 10.30-ന് നടക്കും. 

Tags

Post a Comment

أحدث أقدم

News

Breaking Posts