ചാന്ദ്രദിന ക്വിസ് 2025 | Chandra dina 2025 | Moon day quiz 2025

ചാന്ദ്രദിന ക്വിസ് 2025 | Chandra dina 2025 | Moon day quiz 2025


ചാന്ദ്രദിന ക്വിസ് 2025

1.ഭൂമിക്ക് പുറത്ത് മനുഷ്യൻ ചെന്നെത്തിയിട്ടുള്ള ഒരേയൊരു ശൂന്യകാശ ഗോളം ഏത്?
• ചന്ദ്രൻ
2. ആദ്യമായി ചന്ദ്രനിൽ കാലു കുത്തിയ മനുഷ്യൻ ആര് ?
• നീൽ ആംസ്ട്രോങ്ങ്.
3.മനുഷ്യനെ ആദ്യമായി ചന്ദ്രോപരിതലത്തിൽ എത്തിച്ച ബഹിരാകാശ പേടകം ഏത് ?
• അപ്പോളോ 11.
4.അപ്പോളോ-11 ഇൽ നിന്ന് ചന്ദ്രനിൽ ഇറങ്ങാൻ ഉപയോഗിച്ച വാഹനത്തിന്റെ പേര് ?
• ഈഗിൾ.
5. ആദ്യ ചാന്ദ്ര യാത്രികർ യാത്ര തിരിച്ചത്?
• അമേരിക്ക യിലെ കേപ് കെന്നഡിയിൽ.
6. ചന്ദ്രന്റെ ഭ്രമണ പഥത്തിൽ സ്വന്തം പേടകം എത്തിച്ച എത്രാമത്തെ രാജ്യമാണ് ഇന്ത്യ?
• അഞ്ച്
7 ചന്ദ്രനിൽ പതിക്കുന്ന സൂര്യപ്രകാശത്തിന്റെ എത്ര ശതമാനമാണ് ചന്ദ്രന് പ്രതീഫലിപ്പിക്കാനാവുക?
•  ഏഴ് ശതമാനം.
8. ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യം ഏത്?
ചാന്ദ്രയാൻ – 1 (2008-ഒക്ടോബർ 22)
9. ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ആര്? .
• രാകേശ് ശർമ്മ. (1984).
10. രാകേശ് ശർമ്മ എത്ര ദിവസമാണ് ബഹിരാകാശത്ത് ചെലവഴിച്ചത്?.
• 8 ദിവസം.
11. ചന്ദ്രൻ ഭൂമിയെ ഒരു തവണ വലം വെക്കാൻ എത്ര സമയം എടുക്കുന്നു?
• 27.3 ദിവസം
12. ഏറ്റവും ദൈർഘ്യമേറിയ വർഷമുള്ള ഗ്രഹം ഏത്?
•  നെപ്ട്യൂൺ.
13. ചന്ദ്രനിലേ ഒരു ദിവസം എന്നത് ഭൂമിയിലെ എത്ര ദിവസങ്ങൾക്കു തുല്യമാണ് ?
• 29.5 ദിവസങ്ങൾക്ക് തുല്യം.
14. ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്നറിയപ്പെടുന്നത് ഏത്?
• ശ്രീഹരിക്കോട്ട
15 അവസാനമായി മനുഷ്യർ ചന്ദ്രനിൽ ഇറങ്ങിയ വർഷം ഏത്?
• 1972 ഡിസംബർ 12.
16. ചൊവ്വ ദൗത്യത്തിൽ ആദ്യം വിജയിച്ച ഏഷ്യൻ രാജ്യംഏത്? .
 • ഇന്ത്യ
17. ഭൂമിയിൽ നിന്ന് ചന്ദ്രോപരിതലത്തിന്റെ എത്ര ശതമാനമാണ് കാണാനാവുന്നത്?
• 59%
18. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവേശിച്ച ആദ്യ ഇന്ത്യക്കാരൻ ആര്?
• ശുഭാംശു ശുക്ല..
19. ഏത് ദൗത്യത്തിലൂടെയാണ് ശുഭാംശു ശുക്ല ബഹിരാകാശത്ത് എത്തിയത്?
• ആക്സിയം ദൗത്യത്തിലൂടെ.
20. അദേഹം സഞ്ചരിച്ച പേടകത്തിന്റെ പേര്?
•  സ്പേസ് എക്സ് ഡ്രാഗൺ പേടകം.
•  റോക്കറ്റ് ഫാൽക്കൺ 9
21. ആക്സിയം -4 ദൗത്യം വിക്ഷേപിച്ചത് എന്നായിരുന്നു ?
• 2025 ജൂൺ 25
22. ശുഭാംശു ശുക്ലയും കൂട്ടരും വിജയകരമായി തിരിച്ച് ഭൂമിയിൽ എത്തിയത് എന്ന്?
• ജൂലൈ 15.
23.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇരുന്ന് എത്ര തവണയാണ് ശുഭാംശു ശുക്ലയും കൂട്ടുകാരും ഭൂമിയെ വലം വെച്ചത്? .
•  288 തവണ
24. ചന്ദ്രനെ സാധാരണ കാണുന്നതിലും 14% വലുപ്പത്തിലും 30% തിളക്കത്തിലും കാണുന്ന പ്രതിഭാസത്തിന് പറയുന്ന പേര്?
•  സൂപ്പർ മൂൺ
25. രണ്ട് വ്യത്യസ്ത പേടകങ്ങൾ രണ്ട് തവണയായി വിക്ഷേപിച്ച് ബഹിരാകാശത്ത് വെച്ച് കൂട്ടി യോജിപ്പിക്കുന്ന സാങ്കേതിക വിദ്യയുടെ പേര്?
• സ്പെയ്സ് ഡോക്കിങ്ങ്.
26. ISRO യുടെ നേതൃത്വത്തിൽ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യത്തിന്റെ പേര്?
• ഗഗൻയാൻ. .
27. 2035-ഓടെ ഇന്ത്യ സ്ഥാപിക്കുന്ന സ്വന്തം ബഹിരാകാശ നിലയത്തിന്റെ പേര്?
• ഭാരതീയ അന്തരീക്ഷ നിലയം
28. ഇന്ത്യയുടെ ബഹിരാകാശനിലയം നിർമ്മിക്കുന്നതിനുള്ള ഡോക്കിംഗ് സാങ്കേതിക വിദ്യകൾ ഭ്രമണപഥത്തിൽ എത്തിക്കുന്ന നിർണായകമായ പരീക്ഷിക്കുന്നതിനായി ഉപഗ്രഹങ്ങളുടെ പേര്?
• സർ, ടാർഗെറ്റ്.
29. ദേശീയ ബഹിരാകാശ ദിനം എന്നാണ്?
•  ആഗസ്റ്റ് 23.
30. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പേടകമിറക്കുന്ന ആദ്യ രാജ്യം ഏത്?
• ഇന്ത്യ

Post a Comment

Previous Post Next Post

News

Breaking Posts