2025-27 അദ്ധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലിമെൻ്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്.) ഗവൺമെൻ്റ്/എയ്‌ഡഡ്/ സ്വാശ്രയം പ്രവേശനത്തിലേക്കുള്ള അപേക്ഷ ക്ഷണിച്ചു
- അതാത് വിദ്യാഭ്യാസ ഉപഡയറക്‌ടർമാർക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 11/08/2025 വൈകുന്നേരം 5.00 മണി.
യോഗ്യതകൾ :
അപേക്ഷകർ താഴെ പറയുന്ന ഏതെങ്കിലും പരീക്ഷയിൽ മിനിമം 50 ശതമാനം മാർക്ക് നേടിയിരി
ക്കണം.
1. കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റി നടത്തുന്ന പ്രീഡിഗ്രി അല്ലെങ്കിൽ തത്തുല്യ മായി അംഗീകരിച്ചിട്ടുള്ള പരീക്ഷ.
2. കേരളത്തിലെ ഹയർ സെക്കന്ററി പരീക്ഷ ബോർഡ് നടത്തുന്ന ഹയർ സെക്കന്ററി പരീക്ഷ അല്ലെങ്കിൽ തത്തുല്യമായി കേരള സർക്കാർ അംഗീകരിച്ചിട്ടുള്ള പരീക്ഷ.
3. ആകെയുള്ള സീറ്റുകളിൽ സയൻസ് വിഭാഗത്തിന് 40 ശതമാനം, ഹ്യൂമാനിറ്റീസ് വിഭാഗത്തിന് 40 ശതമാനം, കോമേഴ്സ് വിഭാഗത്തിന് 20 ശതമാനം എന്നിങ്ങനെ നിജപ്പെടുത്തിയിരിക്കുന്നു.
For Govt./ Aided Institution: Notification & Application Form
For Self Finance Institution : Notification & Application Form
D.El.Ed ഉർദു,അറബി അപേക്ഷ ക്ഷണിച്ചു.
അവസാന തീയ്യതി ആഗസ്റ്റ് 11
അപേക്ഷ തിരുവനന്തപുരത്തേക്ക് പോസ്റ്റൽ അയക്കണം.
For more click here
Post a Comment