Check SIR Online Status | എനുമറേഷൻ ഫോം സ്റ്റാറ്റസ് പരിശോധിക്കാനുള്ള വഴികൾ

SIR- 2026 നിങ്ങൾ പൂരിപ്പിച്ചുനൽകിയ എനുമറേഷൻ ഫോം (Enumeration Form) ഇലക്ഷൻ കമ്മീഷന്റെ പോർട്ടലിൽ BLO Digitlise/ അപ്‌ലോഡ് ചെയ്തിട്ടുണ്ടോ എന്ന് ഓൺലൈനായി പരിശോധിക്കാൻ താഴെ പറയുന്ന ഘട്ടങ്ങൾ പാലിക്കുക. 

 എനുമറേഷൻ ഫോം സ്റ്റാറ്റസ് പരിശോധിക്കാനുള്ള വഴികൾ

1.  voters.eci.gov.in എന്ന വെബ്സൈറ്റ് തുറക്കുക.

 2.ലോഗിൻ / സൈൻ അപ്പ് ചെയ്യുക.

3. ഹോം പേജിൽ കാണുന്ന 'Login' അല്ലെങ്കിൽ 'Sign-Up' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

4. നിങ്ങൾ പുതിയ ഉപയോക്താവാണെങ്കിൽ, മൊബൈൽ നമ്പറും മറ്റ് വിവരങ്ങളും നൽകി 'Sign Up' ചെയ്യുക.

5.നിലവിലുള്ള ഉപയോക്താവാണെങ്കിൽ, മൊബൈൽ നമ്പറും ക്യാപ്ചയും നൽകി OTP ഉപയോഗിച്ച് 'Login' ചെയ്യുക.

 6.എനുമറേഷൻ ഫോം പേജിലേക്ക് പോകുക

7.ലോഗിൻ ചെയ്ത ശേഷം, വെബ്സൈറ്റിലെ 'Fill Enumeration Form' എന്ന ഓപ്ഷനിൽ  ക്ലിക്ക് ചെയ്യുക.

 8.EPIC നമ്പർ നൽകുക
  (നിങ്ങളുടെ EPIC (Voter ID) നമ്പർ നൽകാനുള്ള ബോക്സിൽ അത് കൃത്യമായി ടൈപ്പ് ചെയ്യുക.)
 
9.സ്റ്റാറ്റസ് പരിശോധിക്കുക

 10. Search' അല്ലെങ്കിൽ 'Submit' ബട്ടൺ ക്ലിക്ക് ചെയ്യുക.

11.നിങ്ങളുടെ ഫോം BLO Digitalise / അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ
  "Your form has already been submitted with mobile number XXXXX. എന്ന സന്ദേശം നിങ്ങൾക്ക് കാണാൻ സാധിക്കും. ഇത് നിങ്ങളുടെ ഫോം അപ്‌ലോഡ് ചെയ്തിരിക്കുന്നു എന്ന് സ്ഥിരീകരിക്കുന്നു.

 12. നിങ്ങളുടെ ഫോം BLO അപ്‌ലോഡ് ചെയ്തിട്ടില്ലെങ്കിൽ
  മുകളിൽ പറഞ്ഞ സന്ദേശത്തിന് പകരം, പുതിയ ഫോം പൂരിപ്പിക്കാനുള്ള പേജ് തുറന്നുവരും. ഇതിനർത്ഥം നിങ്ങളുടെ ഫോം ഇതുവരെ DIgitalise/  അപ്‌ലോഡ് ചെയ്തിട്ടില്ല അല്ലെങ്കിൽ അപേക്ഷാ പ്രക്രിയ പൂർത്തിയായിട്ടില്ല എന്നാണ്.

Post a Comment

Previous Post Next Post

News

Breaking Posts