കത്തി

ഒരു നാള്‍,
കായ്കനികളുടെ
വിച്ഛേദനത്തിനായിരുന്നു
പക്ഷേ...
ഇന്നവയുടെ സ്ഥാനം
തട്ടിപ്പറിച്ചെടുത്തൂ
ശിരസ്സുകള്‍

Post a Comment