ഇസ്ലാമിക് ക്വിസ്സ്- മലക്കുകള്


1.  മലക്കുകള്‍ അല്ലാഹുവിന്‍റെ പെണ്‍കുട്ടികളാണെന്ന് വിശ്വസിച്ചവര്‍?
  മക്കയിലെ കിനാര്‍ വിഭാഗം

2. മലക്കുകള്‍ കുളിപ്പിച്ച സ്വഹാബി?  ഹന്‍ളല
3 മിഅ്റാജില്‍ നബി  നിരവധി മലക്കുകളെ കണ്ട സ്ഥലം?
  സിദ്റതുല്‍ മുന്‍തഹാ

4. ജിബ്‌രീല്‍(അ) ഒരു സ്വഹാബിയുടെ രൂപത്തില്‍ നബിക്കരികില്‍ പ്രത്യക്ഷപ്പെടാറുണ്ട്‌. ആരാണീ സ്വഹാബി?  ദിഹ്‌യതുല്‍ കലബി

Post a Comment