ചെയ്ഞ്ച്ഒരു ചെയ്ഞ്ച് വേണമെന്നു കുറേകാലമായി ആഗ്രഹിക്കുന്നു. താമസിച്ചില്ല, കൈയില്‍ കൊള്ളാത്ത ടച്ച് ഫോണില്‍ ഫേസ്ബുക്കും വാട്ട്സപ്പുമായി നിറഞ്ഞു നിന്നു. മാസം പിന്നിട്ടപ്പോള്‍ കടക്കെണിയില്‍ അകപ്പെട്ടവരുടെ ലിസ്റ്റില്‍ അയാളും ഇടം പിടിച്ചു.

Post a Comment