Chandradinam slide presentation

 പ്രിയരേ,

ചാന്ദ്രദിനത്തിൽ സ്കൂളിൽ ചാന്ദ്രയാനെക്കുറിച്ച് ക്ലാസെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സഹായകമായി ടെക്ക് മലപ്പുറം തയ്യറാക്കിയ പ്രെസൻ്റേഷൻ്റെ pdf ആണ് ഈ മെസേജിൻ്റെ കൂടെ ഷെയർ ചെയ്യുന്നത്.  ഇതിലെ സ്ലൈഡുകൾക്കുള്ള വിശദീകരണങ്ങൾ ലഭിക്കാൻ അവസാന സ്ലൈഡിൽ നൽകിയ ലിങ്ക് ഉപയോഗിച്ച് യൂട്യൂബ് വീഡിയോ കാണുക. ഈ പ്രസൻ്റേഷനിലെ  സ്ലൈഡുകൾ ഉപയോഗിച്ചാണ് വീഡിയോ ചെയ്തിരിക്കുന്നത് എന്നതിനാൽ ഈ  വീഡിയോ കണ്ടാൽ ഓരോ സ്ലൈഡിലെയും കാര്യങ്ങൾ സദസ്സിന് മുമ്പിൽ വിശദീകരിക്കാൻ എളുപ്പമാകും.

ഇല്യാസ് പെരിമ്പലം
പ്രസിഡണ്ട്, TECH Malappuram

DOWNLOAD DOCUMENT PDF

SLIDE FILE

Post a Comment