Gandhi Quiz (ഗാന്ധി ക്വിസ്) in Malayalam |LP, UP, HS|2021 | Gandhi jayanthi quiz

  ✅    ഗാന്ധിജി രൂപം കൊടുത്ത ആദ്യത്തെ സംഘടന ഏത്?

വെജിറ്റേറിയൻ ക്ലബ്

✅    ജോഹന്നാസ്ബർഗിൽ ഗാന്ധിജി താമസിച്ച വീടിന്റെ പേര് എന്തായിരുന്നു?

ദിക്രാൽ

✅    ലണ്ടനിൽ നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകൻ ആരായിരുന്നു?

മദൻ മോഹൻ മാളവ്യ

✅    ഗാന്ധിജി ടോൾസ്റ്റോയ് ഫാം തുടങ്ങാൻ സ്ഥലം സംഭാവന ചെയ്തത് ആര്?

ഹെർമൻ കല്ലൻബാഷ്

✅    ഗാന്ധിജി എവിടെ വെച്ചായിരുന്നു ആത്മകഥ എഴുതിയത്?

യാർവാദാ ജയിൽ

✅    ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെക്കാൻ കാരണമായ സംഭവം?

ചൗരി ചൗരാ സംഭവം

✅    ഗാന്ധിജി സബർമതിയിൽ ആശ്രമം സ്ഥാപിച്ച വർഷം ഏത്?

1915

✅    ‘അത് എന്റെ അമ്മയാണ്’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏത് ഗ്രന്ഥത്തെയാണ്?

ഭഗവത്ഗീത

✅    ഗാന്ധിജി ചർക്കസംഘം സ്ഥാപിച്ചത് ഏതു വർഷം?

1925

✅    ഗാന്ധിജി ഹരിജൻ എന്ന പ്രസിദ്ധീകരണമാരംഭിച്ചത് ഏതു വർഷം?

1933

✅    1969 ൽ ഗാന്ധിജിയുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് ആരംഭിച്ച വിദ്യാർത്ഥികൾക്കായുള്ള സാമൂഹ്യ പ്രസ്ഥാനം ഏത്?

നാഷണൽ സർവീസ് സ്കീം

✅    ഗാന്ധിജി അവതരിപ്പിച്ച അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി?

വാർധാ പദ്ധതി

✅    തന്റെ രാഷ്ട്രീയ പരീക്ഷണശാല ആയി ഗാന്ധിജി വിശേഷിപ്പിച്ച സ്ഥലം ഏത്?

ദക്ഷിണാഫ്രിക്ക

✅    1940 ൽ ഗാന്ധിജി ആരംഭിച്ച പുതിയ സമരമുറ

വ്യക്തി സത്യാഗ്രഹം

✅    ഗാന്ധി കൃതികളുടെ പകർപ്പവകാശം ഏത് ട്രസ്റ്റിനാണ്?

നവജീവൻ ട്രസ്റ്റ്

✅    ഗാന്ധി സിനിമയുടെ സംവിധായകൻ

റിച്ചാർഡ് ആറ്റൻബറോ

✅    ഗാന്ധിജയുടെ സെക്രട്ടറി ആയി പ്രവത്തിച്ച വ്യക്തി ആര്?

മഹാദേവ് ദേശായി

✅    ‘ഒരു തീർത്ഥാടനം’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എത്രാമത്തെ കേരള സന്ദർശനത്തെ ആയിരുന്നു?

അഞ്ചാം കേരള സന്ദർശനം

✅    നോബൽ സമ്മാനത്തിന് ആദ്യമായി ഗാന്ധിജിയെ നാമനിർദ്ദേശം ചെയ്യപ്പെട്ട വർഷം ഏത്?

1937

✅    ഗാന്ധിജിയുടെ പേരിൽ ആദ്യമായി ലേഖനപരമ്പര പ്രസിദ്ധീകരിച്ച മാസിക ഏത്?

ദ വെജിറ്റേറിയൻ

✅    ഗാന്ധിജി അഹമ്മദാബാദിൽ സബർമതി ആശ്രമം സ്ഥാപിച്ച വർഷം?

1916

 NEXT

Post a Comment