SAMASTHA മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തയ്യാറാക്കിയ ആപ്ലിക്കേഷന്‍ ആണ് മദ്‌റസ ഗൈഡ്. ഇത് സമസ്ത ചേളാരി വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹയാകമാകുന്ന ആപ്ലിക്കേഷന്‍ ആണ്. പാഠങ്ങളുടെ ആശയങ്ങളും പദാര്‍ത്ഥങ്ങളും ചോദ്യോത്തരങ്ങളും എല്ലാം ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മാത്രമല്ല, വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമായ ഖുര്‍ആന്‍ ഓഡിയോകളും ചെറിയ കുട്ടികള്‍ക്ക് വേണ്ടി ഗെയിമും ഓഡിയോ ക്ലാസുകളും ഇതില്‍ ലഭ്യമാണ്.
MADRASA GUIDE FOR SKIMVB | മദ്‌റസ ഗൈഡ്
najm
0
إرسال تعليق