HADIYA GUIDE
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അക്കാദമികവും ആത്മീയവും ധൈഷണികവുമായ ഇടപെടലുകള്‍ക്ക് പെണ്‍കുട്ടികളെ പ്രാപ്തമാക്കുന്ന മര്‍കസിന്റെ സംരംഭമാണ് ഹാദിയ. പെണ്‍കുട്ടികളുടെ ഉപരിപഠനം ധാര്‍മികാന്തരീക്ഷത്തില്‍ ആകുവാന്‍ വേണ്ടി മര്‍കസ് നല്‍കുന്ന കോഴ്‌സ് വിദ്യാര്‍ത്ഥികളുടെ പഠന പുരോഗതി ലക്ഷ്യമാക്കിയും പാഠഭാഗങ്ങളുടെ സാരവും കുറിപ്പുകളും ഉള്‍പെടുത്തിയും തയ്യാറാക്കിയ ആപ്ലിക്കേഷന്‍ താഴെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
إرسال تعليق