കൊറോണ ഒരുപാട് പാഠങ്ങളും അനുഭവങ്ങളുമാണ് നമുക്ക് നല്‍കിയത്. ജീവിതത്തിന്റെ സകല മേഖലകളിലും വലിയ മാറ്റങ്ങള്‍ക്ക് നാം വിധേയമാവുകയുണ്ടായി. വിദ്യാഭ്യാസത്തിന്റെ കാര്യമാണ് ഏറെ വിപ്ലവങ്ങള്‍ക്ക് സാക്ഷിയായതെന്ന് പറയേണ്ടതില്ലല്ലോ. പല യൂണിവേഴ്‌സിറ്റികളും അവരുടെ കോഴ്‌സുകള്‍ ഓണ്‍ലൈന്‍ വഴി നടത്തുകയും കോഴ്‌സ് പൂര്‍ത്തിയാക്കാനുള്ള സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചെയ്തു കൊടുക്കുകയുമുണ്ടായി. മാത്രമല്ല, വായന പലരുടേയും ഇഷ്ട കാര്യമായിരുന്നെങ്കിലും ജോലിത്തിരക്കുകളും മറ്റും കാരണം വായിക്കാന്‍ സമയം കണ്ടെത്താന്‍ പ്രയാസപ്പെട്ടവര്‍ക്ക് കൊറോണ, കോവിഡ് നല്‍കിയ അവസരങ്ങള്‍ ചില്ലറയല്ല. ഇവിടെ ഈ പോസ്റ്റിലൂടെ ഓണ്‍ലൈന്‍ വഴി സൗജന്യമായും പെയ്ഡ് ആയും ഇ-പുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനും വായിക്കാനും സാധിക്കുന്ന ചില പ്ലാറ്റ്‌ഫോമുകളെ പരിചയപ്പെടുത്തുകയാണ്. നമുക്കാവശ്യമുള്ള പുസ്തകങ്ങള്‍ക്ക് വേണ്ടി താഴെയുള്ള ലിങ്കുകള്‍ പ്രയോജനപ്പെടുത്താം.
https://ml.sayahna.org/index.php/മലയാള_പുസ്തകങ്ങൾ
http://www.malayalamebooks.org/list_of_free_malayalam_ebooks/
https://www.malayalamplus.com/
http://www.malayalamebooks.org/
https://commons.wikimedia.org/wiki/Category:Malayalam_Wikisource_PDF_Books
ഇത്തരത്തില്‍ നിരവധി പ്ലാറ്റ്‌ഫോമുകള്‍ മലയാളം പുസ്തകങ്ങളും മറ്റും വായിക്കാന്‍ സൗകര്യപ്രദമാണ്.
إرسال تعليق