1. 1947 ല്‍ വിധിയുമായുള്ള കൂടിക്കാഴ്ച എന്ന പ്രസംഗം നടത്തിയത് ആര്?
ജവഹര്‍ലാല്‍ നെഹ്‌റു
2. ദ്വിരാഷ്ട്ര സിന്താദ്ധം മുന്നോട്ട് വെച്ചത്
മുഹമ്മദലി ജിന്ന
3. അധികാര കൈമാറ്റം എന്ന പുസ്തകം രചിച്ചത് ആര്
വിപി മേനോന്‍
4. ഹൈദരാബാദ് ഭരണാധികാരി
നൈസാം
5. ഇന്ത്യയുട ആദ്യ ഉപപ്രധാനമന്ത്രി
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍
6. ബര്‍ദോളി കര്‍ഷക സമരം നയിച്ചത് ആരായിരുന്നു
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍
7. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന പുനസംഘാടനം ആവശ്യപ്പെട്ട സമ്മേളനം
1920 നാഗ്പൂര്‍ സമ്മേളനം
8. ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍ അറിയപ്പെട്ടിരുന്ന പേര്
അതിര്‍ത്തി ഗാന്ധി
9. പ്രായപൂര്‍ത്തി വോട്ടവകാശത്തില്‍ ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് നടന്ന ആദ്യ സംസ്ഥാനം
മണിപ്പൂര്‍
10. സംസ്ഥാന പുനസംഘട കമ്മീഷന്‍ അധ്യക്ഷന്‍
ഫസല്‍ അലി
11. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനരൂപീകരണം ആവശ്യപ്പെട്ട് മരണം വരിച്ച ഗാന്ധിയന്‍
പോറ്റി ശ്രീരാമലു
12. 1953ല്‍ ഭാഷാടിസ്ഥാനത്തില്‍ രൂപം കൊണ്ട ആദ്യ ഇന്ത്യന്‍ സംസ്ഥാനം
ആന്ധ്ര സംസ്ഥാനം
13. സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് മണിപ്പൂരിലെ ഭരണാധികാരി
ബോധചന്ദ്രസിംഗ്
14. nwfp യുടെ പൂര്‍ണരൂപം
north west frontier province
15. ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യം ഏതായിരുന്നു
ഹൈദരാബാദ്
16. ഹൈദരാബാദ് നൈസാമിന്റെ സ്വകാര്യ സേന അറിയപ്പെട്ടിരുന്ന പേര്?
റസാഖക്കന്മാര്‍
17. ഇന്ത്യ പാക് അതിര്‍ത്തി രേഖ അറിയപ്പെടുന്നത്
റാഡ് ക്ലിഫ് രേഖ
18. ആന്ധ്ര സംസ്ഥാനം രൂപം കൊണ്ട വര്‍ഷം
1953
19. ഭാഷാസംസ്ഥാനങ്ങളുടെ രൂപീകരണത്തിന് വേണ്ടി സംസ്ഥാന പുനസംഘടന കമ്മീഷന്‍ നിയമിക്കപ്പെട്ടത് എന്ന്
1953
20. ഇന്ത്യയിലെ ആദ്യ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആരായിരുന്നു.
സുകുമാര്‍ സെന്‍
21. ഒരു രാജ്യം, ഒരു ദേശം, ഒരു സംസ്‌കാരം എന്നത് ഏത് പാര്‍ട്ടിയുടെ മുദ്രാവാക്യമായിരുന്നു.
ഭാരതീയ ജനസംഘം
22. ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക പ്രസിഡന്റ്
ശ്യാമപ്രസാദ് മുഖര്‍ജി
23. ഇന്ത്യയില്‍ ആദ്യ പൊതു തെരഞ്ഞെടുപ്പ് നടന്ന വര്‍ഷം
1952
24. ലോകത്താദ്യമായി ജനാധിപത്യ സംവിധാനത്തിലൂടെ അധികാരത്തില്‍ വന്ന ഗവണ്‍മെന്റ്
കേരളത്തില്‍, ഇഎം എസ് നമ്പൂതിരിപ്പാട്
25. കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പുറത്താക്കുന്നതിന് കാരണമായ സമരം
വിമോചന സമരം 1959
26. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നത്
1950 ജനുവരി 26.
27. ഏത് കാലഘട്ടമാണ് നാഷണല്‍ കോണ്‍ഗ്രസിന്റെ ഏകമേധാവിത്വ കാലഘട്ടം എന്നറിയപ്പെടുന്നത്
1952- 1977
28. ഒന്നാം പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയും നേടിയ സീറ്റുകള്‍
കോണ്‍ഗ്രസ് - 364, സിപിഐ- 16
29. കേരളത്തില്‍ ആദ്യ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്
1957
30. 1959 ലെ വിമോചന സമരത്തെ തുടര്‍ന്ന് കേരള ഗവണ്‍മെന്റ് പിരിച്ച് വിട്ടത് ഏത് വകുപ്പ് അനുസരിച്ചായിരുന്നു.
വകുപ്പ് 356
31. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപിക്കപ്പെട്ട വര്‍ഷം
1885
32. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന വര്‍ഷം
1964
33. 1955ല്‍ ആഫ്രോഏഷ്യന്‍ സമ്മേളനം നടന്നത്
ബന്ദൂങ്
34. 1954 ല്‍ പഞ്ചശീലതത്വങ്ങളില്‍ ഒപ്പ് വെച്ചത് ആരെല്ലാം
നെഹ്‌റുവും ചുഎന്‍ലായിയും
35. ടിബറ്റുകാരുടെ ആത്മീയ നേതാവ് ആരായിരുന്നു
ദലൈലാമ
36. nefa എന്നതിന്റെ പൂര്‍ണരൂപം
നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ ഏജന്‍സി
37. ഇന്ത്യ ചൈന യുദ്ധത്തെ തുടര്‍ന്ന് രാജിവെച്ച പ്രതിരോധ വകുപ്പ് മന്ത്രി
വി കെ കൃഷ്ണമേനോന്‍
38. 1960 ലെ സിന്ധു നദീജല കരാറില്‍ ഒപ്പുവെച്ചത് ആരെല്ലാം
നെഹ്‌റുവും അയ്യൂബ്ഖാനും
39. 1966 ല്‍ താഷ്‌ക്കന്റ് കരാറില്‍ ഒപ്പ് വെച്ചത് ആരെല്ലാം
ലാല്‍ ബഹദൂര്‍ ശാസ്ത്രിയും അയ്യൂബ്ഖാനും
40. കിഴക്കന്‍ പാക്കിസ്ഥാനിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടി
അവാമി ലീഗ്
41. ബംഗ്ലാദേഷ് എന്ന പുതിയ രാഷ്ട്രം രൂപീകൃതമായത് എന്ന്
1971
42. അവാമി ലീഗ് ഇപ്പോള്‍ ഏത് രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടിയാണ്
ബംഗ്ലാദേഷ്
43. ബംഗ്ലാദേഷിന്റെ രാഷ്ട്രപിതാവ്
ഷെയ്ഖ് മുജീബുറഹ്മാന്‍
44. 1972 ലെ സിംല കരാറില്‍ ഒപ്പ് വെച്ചത് ആരെല്ലാം
ഇന്ദിരാഗാന്ധിയും സുല്‍ഫീക്കറലി ഭൂട്ടോയും
45. ഇന്ത്യന്‍ ആണവ പദ്ധതിയുടെ പിതാവ്
ഹോമി ജെ ഭാഭ
46. ചേരിചേരാ പ്രസ്ഥാനത്തിന്റെ ശില്പികള്‍ ആരെല്ലാം
നെഹ്‌റു, ടിറ്റോ(യൂഗോസ്ലോവ്യ), ഗമാല്‍ അബ്ദുന്നാസര്‍(ഈജിപ്ത്), സുകാര്‍ണോ (ഇന്തോനേഷ്യ), ക്രൂമ
47. 1974 ല്‍ ഇന്ത്യ ആദ്യമായി അണുപരീക്ഷണം നടത്തിയത് എവിടെ
പൊക്രാന്‍ മരുഭൂമിയില്‍
48. കാര്‍ഗില്‍ യുദ്ധം നടന്ന വര്‍ഷം
1999
49. npt എന്നതിന്റെ പൂര്‍ണരൂപം
ന്യൂക്ലിയര്‍ നോണ്‍ പ്രോലിഫറേഷന്‍ ട്രീറ്റി
50. ctbt എന്നതിന്റെ പൂര്‍ണരൂപം
കോംപ്രഹന്‍സീവ് ടെസ്റ്റ് ബാന്‍ ട്രീറ്റി
51. ഇന്ത്യയുടെ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ മേഖലകളില്‍ നിറഞ്ഞ് നില്‍ക്കുന്ന സമ്പൂര്‍ണവിപ്ലവത്തിന് ആഹ്വാനം ചെയ്തത്
ജയപ്രകാശ് നാരായണ്‍
52. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവവുമായി ബന്ധപ്പെട്ട കേസ്
കേശവാനന്ദ ഭാരതി കേസ്
53. 1971 ലെ തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി കൃത്രിമം കാണിച്ചു എന്നാരോപിച്ച് അലഹാബാദ് ഹൈക്കോടതിയല്‍ കേസ് ഫയല്‍ ചെയ്ത് സോഷ്യലിസ്റ്റ് നേതാവ
രാജ് നാരായണ്‍
54. ഇന്ത്യന്‍ രാഷ്ട്രപതി ഫഖ്‌റുദ്ദീന്‍ അലി അഹ്മദ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് എന്ന്
1975 ജൂണ്‍ 25
55. അടിയന്തരാവസ്ഥാകാലത്ത് കൊണ്ടുവന്ന സുപ്രധാന ഭരണഘടനാ ഭേദഗതി ഏത്
ഭേദഗതി 42
56. അടിയന്തരാവസ്ഥയെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മീഷ
ഷാ കമ്മീഷന്‍
57. ഇന്ത്യയില്‍ നിലവില്‍ വന്ന ആദ്യ കോണ്‍ഗ്രസിതര ഗവണ്‍മെന്റ്
ജനത ഗവണ്‍മെന്റ്
58. ആദ്യ കോണ്‍ഗ്രസിതര പ്രധാന മന്ത്രി ആരായിരുന്നു.
മൊറാര്‍ജി ദേശായി
59. പാര്‍ലമെന്റിനെ അഭിമുഖീകരിക്കാത്ത ഒരേയൊരു പ്രധാനമന്ത്രി
ചരണ്‍ സിംഗ്
60. നക്‌സല്‍ പ്രസ്ഥാനത്തിന്റെ നേതാവായി അറിയപ്പെടുന്നത്
ചാരുമജുംദാര്‍
61. ഏത് ഭരണഘടനാ വകുപ്പനുസരിച്ചാണ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്
വകുപ്പ് 352
62. 1974 ല്‍ റെയില്‍വേ സമരത്തിന് നേതൃത്വം നല്‍കിയത് ആര്
ജോര്‍ജ് ഫെര്‍ണാണ്ടസ്
63. വന സംരക്ഷണവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ രൂപീകരിക്കപ്പെട്ട പ്രസ്ഥാനം
ചിപ്‌കോ പ്രസ്ഥാനം
64. ചിപ്‌കോ പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തത്
സുന്ദര്‍ലാല്‍ ബഹുഗുണ
65. മരങ്ങള്‍ക്ക് ചുറ്റും കൈകോര്‍ത്ത് നിന്നുള്ള സമരരീതി ഏത് പ്രസ്ഥാനത്തിന്റേതാണ്
ചിപ്‌കോ പ്രസ്ഥാനം
66. ഏത് സംസ്ഥാനത്താണ് ദളിത് പാന്തേഴ്‌സ് എന്ന സംഘടന രൂപം കൊണ്ടത്
മഹാരാഷ്ട്ര
67. നര്‍മദ ബച്ചാവോ ആന്ദോളന്‍ എന്ന സംഘടനക്ക് നേതൃത്വം കൊടുത്തത്
മേധ പട്ക്കര്‍
68. വിവരാവകാശ രൂപീകരണവുമായി ബന്ധപ്പെട്ട സംഘടന
എം കെ എസ് എസ് (മസ്ദുര്‍ കിസാന്‍ ശക്തി സംഗാദന്‍)
69. ചാരായ വിരുദ്ധ പ്രസ്ഥാനം ആരംഭിച്ചത് ഏത് സംസ്ഥാനത്താണ്
ആന്ധ്രാ പ്രദേശ്
70. പൂര്‍ണനാമം കണ്ടെത്തുക
എന്‍ബിഎ- നര്‍മദ ബച്ചാവോ ആന്ദോളന്‍
ബികെയു- ഭാരതീയ കിസാന്‍ യൂണിയന്‍
എംകെഎസ്എസ്- മസ്ദൂര്‍ കിസാന്‍ ശക്തി സംഘാതം
ബിഎഎംസിഇഎഫ്- ബാക്ക് വാര്‍ഡ് ആന്‍ഡ് മൈനോരിറ്റി കമ്യൂണിറ്റീസ് എംബ്ലോയീസ് ഫെഡറേഷന്‍
71. ജമ്മു കാശ്മീരിലെ നാട്ടുരാജാവ് ആരായിരുന്നു.
രാജാ ഹരിസിംഗ്
72. ജമ്മുകാശ്മീരിന്റെ പ്രധാന മേഖലകള്‍
ജമ്മു, കാശ്മീര്‍, ലഡാക്ക്
73. ജമ്മുകാശ്മീരിന് മാത്രമായി അനുദിച്ചിരുന്ന വകുപ്പ് ഏത്
വകുപ്പ് 370
74. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി നല്‍കുന്ന 370 വകുപ്പ് മരവിപ്പിച്ചത് എന്ന്
2019 ഓഗസ്റ്റ് 5
75. കാശ്മീരികളുടെ പ്രത്യേക സ്വത്തം അറിയപ്പെടുന്നത്
കാശ്മീരിയാത്ത്
76. ജമ്മുകാശ്മീരിലെ പ്രധാന രാഷ്ട്രീയപാര്‍ട്ടി ഏതായിരുന്നു.
നാഷണല്‍ കോണ്‍ഫറന്‍സ്
77. നാഷണല്‍ കോണ്‍ഫറന്‍സിന്റെ സ്ഥാപകന്‍ ആര്
ഷെയ്ഖ് അബ്ദുല്ല
78. പാക്കിസ്ഥാന്‍ കൈവശം വെച്ചിരിക്കുന്ന കാശ്മീരിന്റെ ഭാഗങ്ങള്‍ അവര്‍ എന്തുപേരിലാണ് വിളിക്കുന്നത്
ആസാദ് കാശ്മീര്‍
79. 1948 ല്‍ ജമ്മകാശ്മീരിലെ പ്രധാനമന്ത്രിയായത് ആര്
ഷെയ്ഖ് അബ്ദുല്ല
80. ദ്രാവിഡ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍
ഇവി രാമസ്വാമി നായ്ക്കര്‍
81. നായ്ക്കര്‍ എന്തുപേരിലാണ് അറിയപ്പെട്ടിരുന്നത്
പെരിയോര്‍
82. ആസാമിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടി
എജിപി- ആസാം ഗണ പരിഷത്ത്
83. എജിപിയുടെ സ്ഥാപകന്‍
പ്രെഫല്ല കുമാര്‍ മെഹന്ത
84. ്അകാലിദള്‍ ഏത് സംസ്ഥാനത്തെ രാഷ്ട്രീയപാര്‍്ട്ടിയാണ്
പഞ്ചാബ്
85. മിസോറാമിലെ പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി
എം എന്‍ എഫ് - മിസോ നാഷണല്‍ ഫ്രന്റ്
86. മിസോ നാഷണല്‍ ഫ്രന്റിന്റെ സ്ഥാപകന്‍
ലാല്‍ ഡംഗ
87. നാഗാലാന്റിലെ രാഷ്ട്രീയ പ്രസ്ഥാനം
നാഗാ നാഷണല്‍ കൗണ്‍സില്‍
88. സ്ഥാപകന്‍
അംഗാമി സാഫുഫിസോ
89. ദ്രാവിഡ പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപം കൊണ്ട രാഷ്ട്രീയ പാര്‍ട്ടികള്‍
ഡിഎം കെ- അണ്ണാദുരൈ സ്ഥാപിച്ചു
90. എഐഎഡിഎംകെ- ആള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എംജി രാമചന്ദ്രന്‍ സ്ഥാപിച്ചു)
91. പിഎംകെ- പട്ടാലിമക്കള്‍ കക്ഷി
92. സിക്കുകാര്‍ക്ക് സ്വതന്ത്ര രാഷ്ട്രം വേണമെന്ന് മുന്നോ്ട്ട് വെച്ച പ്രസ്ഥാനം
ഖാലിസ്ഥാന്‍
93. അനന്തപുര്‍ സാഹിബ് സമ്മേളനം ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടതാണ്.
പഞ്ചാബ്
94. 1985 ലെ പഞ്ചാബ് കരാറി്ല്‍ ഒപ്പ് വെച്ചത് ആരെല്ലാം
രാജീവ് ഗാന്ധിയും ഹര്‍ചന്ദ് സിംഗ് ലോംഗോവാളും
95. സുവര്‍ണക്ഷേത്രത്തില്‍ തമ്പടിച്ച സിക്ക് തീവ്രവാദികള്‍ക്കെതിരെ ഇന്ത്യാ ഗവണ്‍മെന്റ് സ്വീകരിച്ച സൈനിക നടപടി
ഓപ്പറേഷന്‍ ബ്ലുസ്റ്റാര്‍
96. ഓപ്പറേഷന്‍ ബ്ലുസ്റ്റാര്‍ നടന്നത് ആരുടെ കാലത്താണ്
1984ല്‍ ഇന്ദിരാഗവണ്‍മെന്റിന്റെ കാലത്ത്
97. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടത്
1984
98. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്തുപേരിലാണ് അറിയപ്പെടുന്നത്
ഏഴു സഹോദരിമാര്‍
99. സിക്കിം ഇന്ത്യന്‍ യൂണിയന്റെ ഭാഗമായത് എന്ന്
1975
100. ഗോവ ഇന്ത്യയുടെ ഭാഗമാക്കാന്‍ നടത്തിയ സൈനിക നീക്കം
ഓപ്പറേഷന്‍ വിജയ്
101. അന്യര്‍ക്കതിരെയുള്ള പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടത്
ആസാം
102. എ എ എസ് യു - ആള്‍ ആസാം സ്റ്റുഡന്‍സ് യൂണിയന്‍ (ആസാം)
103. ബിന്ദ്രന്‍വാല ആരായിരുന്നു
ഖാലിസ്ഥാന്‍ തീവ്രവാദികളുടെ നേതാവ്
104. സോവിയറ്റ് യൂണിയനിലെ അവസാന ഭരണാധികാരി
മിഖായേല്‍ ഗോര്‍ബച്ചേവ്
105. ഗോര്‍ബച്ചേവിന്റെ പരിഷ്‌ക്കാരങ്ങള്‍
ഗ്ലാസ്‌നോസ്റ്റ്, പെരിസ്‌ട്രോയിക്ക
106. ഇവ എന്തിനെ സൂചിപ്പിക്കുന്നു
തുറന്ന സമീപനം, പുനര്‍ നിര്‍മ്മാണം
107. സോവിയറ്റ് യൂണിയന്‍ തകര്‍ന്നത്
1991 ഡിസംബര്‍ 25
108. സോവിയറ്റ് യൂണിയനില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ആദ്യ റിപ്പബ്ലിക്
ലിത്വാനിയ
109. കമ്യൂണിസ്റ്റാനന്തര രാജ്യങ്ങളില്‍ ഐഎംഎഫും വേള്‍ഡ് ബാങ്കും ഉണ്ടാക്കിയ മാറ്റം
ഷോക്ക് തെറാപ്പി
110. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ രൂപം കൊണ്ട പതിനഞ്ച് സ്വതന്ത്ര രാഷ്ട്രങ്ങളുടെ കൂട്ടായ്മ
സി ഐ എസ്- കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ്‌സ്
111. സോവിയറ്റ് യൂണിയന്റെ സൈനിക ഉടമ്പടി
വാഴ്‌സോ ഉടമ്പടി
112. സോവിയറ്റ് യൂണിയനും രാജ്യങ്ങളും അറിയപ്പെട്ട പേര്
സെക്കന്റ് വേള്‍ഡ്, സോവിയറ്റ് ബ്ലോക്ക്
113. ഷോക്ക് തെറാപ്പിയുടെ ഭാഗമായി സോവിയറ്റ് ഫാക്ടറികള്‍ വിറ്റഴിച്ചത് എന്ത്‌പേരിലാണ് അറിയപ്പെടുന്നത്
ഏറ്റവും വലിയ ഗാരേജ് വില്‍പന
إرسال تعليق