തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 31,959 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് ബാധിച്ച് 49 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 5405 ആയി. നിലവില്‍ സംസ്ഥാനത്ത് 3,39441 കോവിഡ് രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്. 16296 രോഗികള്‍ സംസ്ഥാനത്ത് ഇന്ന് രോഗ മുക്തി നേടി.
കാസര്‍ഗോഡ്- 566, കണ്ണൂര്‍- 1525, വയനാട്- 769, കോഴിക്കോട്- 4238, മലപ്പുറം- 3085, പാലക്കാട്- 1936, തൃശൂര്‍- 3942, എറണാകുളം- 3502, കോട്ടയം- 2815, ആലപ്പുഴ- 2442, ഇടുക്കി- 1036, കൊല്ലം- 1597, തിരുവനന്തപുരം- 3424 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍.
112635 പേരുടെ സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. 28.37 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഏറ്റവും ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.
വലിയ സന്തോഷമുള്ള നിമിഷമാണെന്നും എന്നാല്‍ കോവിഡ് കാരണം സന്തോഷിക്കാനുള്ള സാഹചര്യമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
.
إرسال تعليق