ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയാണ് സെറ്റ്.
🗓️ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (ജൂലൈ 2021) എഴുതുന്നവർ 03/06/2021 ന് വൈകിട്ട് അഞ്ചിനകം ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തണം.
🎓 ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി.എഡും ആണ് അടിസ്ഥാന യോഗ്യത.
🎓 ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ് വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
✅ എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെടുന്നവർക്ക് മാത്രം ബിരുദാനന്തര ബിരുദത്തിന് അഞ്ച് ശതമാനം മാർക്കിളവ് അനുവദിച്ചിട്ടുണ്ട്.
🎓 എൽ.റ്റി.റ്റി.സി, ഡി.എൽ.ഇ.ഡി തുടങ്ങിയ ട്രെയിനിംഗ് കോഴ്‌സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കുന്നതാണ്.
✅ സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ നിർബന്ധമായും എൽ.ബി.എസ് സെന്ററിന്റെ വെബ് സൈറ്റിൽ ഓൺ ലൈൻ ആയി രജിസ്റ്റർ ചെയ്യണം.
നോണ്‍ക്രീമിലെയര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍
നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജിനല്‍ (2020 ഏപ്രില്‍ 21നും 2021 മേയ്20നും ഇടയില്‍ ലഭിച്ചതായിരിക്കണം.)
ഇവ പാസ്സാകുന്നപക്ഷം ഹാജരാക്കേണ്ടതാണ്
വീട്ടിലിരുന്ന് അപേക്ഷിക്കാം
വളരെ എളുപ്പത്തില്‍
വീട്ടിലിരുന്നു കൊണ്ട് തന്നെ അപേക്ഷിക്കാന്‍ സാധിക്കും. കഴിഞ്ഞ മാസം 20 മുതല്‍ ആരംഭിച്ച സെറ്റ് അപേക്ഷ അവസാനിക്കുന്നത്
20/05/2021 നാണ്.
ഗൂഗിളില്‍ സെറ്റ്
2021 എന്ന് സെര്‍ച്ച് ചെയ്താല്‍ എല്‍ബിഎസിന്റെ സൈറ്റില്‍ എത്താം.
സൈറ്റ് സന്ദര്‍ശിക്കാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
http://lbsedp.lbscentre.in/setjuly2021/
തുടര്‍ന്ന് വരുന്ന
പേജില്‍ അപേക്ഷയുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷനും പ്രോസ്‌പെക്ടസും സിലബസും പഴയ ചോദ്യപ്പേപ്പറുകളും
അപേക്ഷ തിയ്യതിയും മറ്റും നല്‍കിയത് കാണാം.
Online Registration എന്ന ലിങ്കില്‍ ക്ലിക്ക്
ചെയ്യുക
തുടര്‍ന്ന് വരുന്ന
പേജില്‍ മൊബൈല്‍ നമ്പര്‍ enter ചെയ്യുക. otp
ക്ക് വേണ്ടി ക്ലിക്ക് ചെയ്ത് ലഭിച്ച otp
അടിച്ചു കൊടുക്കുക.
അടത്തതായി Registration ന്റെ രണ്ടാമത്തെ സ്റ്റെപിലേക്ക് പ്രവേശിക്കും.
നിങ്ങളുടെ ഡാറ്റകളൊക്കെ നല്‍കുക. obc non creamy layer ന് സെര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.
എല്ലാം ശരിയായി നല്‍കിയ
ശേഷം agree ക്ലിക്ക് ചെയ്താല്‍ Registration ID നമ്പര്‍ ലഭിക്കും. മൂന്നാമത്തെ സ്റ്റപില്‍ ഫോട്ടോ
അപ്ലോഡ് ചെയ്യുക.
ശേഷം പെയ്‌മെന്റ് നടത്താനുള്ള പേജിലേക്ക് പ്രവേശിക്കും. എടിഎം കാര്‍ഡോ നെറ്റ് ബാങ്കിങോ ഉപയോഗിച്ച് പേയ്‌മെന്റ് നടത്തിയാല്‍ രെജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകും. പേയ്‌മെന്റ് succsse ആയാല്‍ രെജ്‌സ്‌ട്രേഷന്‍ ഡീറ്റെയില്‍സ് pdf ആയി ലഭിക്കും. പിന്നീട് ലോഗിന്‍ ചെയ്യാന്‍ സൂക്ഷിച്ച് വെക്കുക.
إرسال تعليق