സമസ്ത മദ്‌റസകള്‍ ജൂണ്‍ രണ്ട് മുതല്‍ തുറക്കും

സമസ്ത മദ്‌റസകള്‍ ജൂണ്‍ രണ്ട് മുതല്‍ ഓണ്‍ലൈനായി തുടങ്ങും. സാധാരണ പോലെ പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കുന്നത് വരെ ഓണ്‍ലൈനായി ആവും ക്ലാസുകള്‍ ലഭ്യമാക്കുക. 

📕 വാട്ട്‌സപ്പ് വഴി അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിന്റെ ലിങ്കുകള്‍ നല്‍കുന്നതാണ്. 

📕 ജൂണ്‍ 2 നു മുമ്പു തന്നെ പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കും.

📕 മുന്‍കൂട്ടി ഓണ്‍ലൈനായി പണമടക്കുന്നവര്‍ക്ക് മേഖലാ കേന്ദ്രങ്ങളില്‍ വെച്ച് പുസ്തകം ലഭിക്കുന്നതാണ്.

📕 മെയ് 29,30 തിയതികളില്‍ നടക്കാനിരുന്ന സേ, സ്‌പെഷല്‍ പരീക്ഷകള്‍ മാറ്റി വെച്ചു.

📕 സെ എക്‌സാം, റിവാല്യൂഷന്‍, സ്‌പെഷല്‍ പരീക്ഷ എന്നിവക്ക് മെയ് 30 വരെ അപേക്ഷിക്കാവുന്നതാണ്. 

Post a Comment

Previous Post Next Post

News

Breaking Posts