അപേക്ഷാ തീയതി നീട്ടി

 akshaya,NATA,അക്ഷയ,അക്ഷയ അറിയിപ്പുകള്‍,NEST,akshaya service,അക്ഷയ സേവനങ്ങള്‍,

അക്ഷയ അറിയിപ്പ്  :                

29/05/2021  📣

➖➖➖➖➖➖➖➖➖

 📌 അപേക്ഷാ തീയതി നീട്ടി 


♦️ നാറ്റ : നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ, രണ്ടാം വർഷ പരീക്ഷക്ക് ജൂൺ 30 വരെ രജിസ്റ്റർ ചെയ്യാം. 


♦️ നെസ്റ്റ് : നാഷണൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റിന് ജൂലായ് 15 വരെ അപേക്ഷിക്കാം. 


♦️ എ.ഐ.എൽ.ഇ.ടി : 

ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റിന് ജൂൺ 25 വരെ അപേക്ഷിക്കാം. 


♦️ ആർ. എ.കെ. കോളേജ് ഓഫ് നഴ്സിങ് : എം.എസ് സി നഴ്സിങ് പ്രോഗ്രാമിന് ജൂൺ 14 വരെ അപേക്ഷിക്കാം. 


കൂടുതൽ വിവരങ്ങൾക്ക്  അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക 

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post

News

Breaking Posts