കെ ആര്‍ ഗൗരി അമ്മ- ജീവതരേഖ

 

കെ ആര്‍ ഗൗരി,കെ ആര്‍ ഗൗരി അമ്മ,Gouri amma, lifeline,kerala latest news,news,

കെ ആര്‍ ഗൗരി- 1919-2021

1919- കെ എ രാമന്‍- പാര്‍വതിയമ്മ എന്നിവരുടെ മകളായി ജൂലൈ 14 ന് ജനനം.

1948- തിരുവിതാംകൂര്‍ കൊച്ചി നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു.

1952-53, 54-56 - ഈ കാലഘട്ടങ്ങളില്‍ തിരുവിതാംകൂര്‍-കൊച്ചി നിയമസഭകളില്‍ അംഗം

1957- ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ റവന്യൂ മന്ത്രി

1958- ചരിത്രപ്രധാനമായ ഭൂപരിഷ്‌കരണ ബില്‍ അവതരിപ്പിച്ചു.

1964- കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി പിഎമ്മിനൊപ്പം.

1967- ഇം എം എസ് മന്ത്രിസഭയിലും റവന്യൂ, പൊതുവിതരണം, നിയമ വകുപ്പുകളുടെ ചുമതല.

1980- നായനാര്‍ മന്ത്രിസഭയില്‍ കൃഷി, സാമൂഹിക ക്ഷേമം, വ്യവസായം, വിജിലന്‍സ് തുടങ്ങിയ വകുപ്പുകള്‍.

1987- നായനാര്‍ മന്ത്രിസഭയിലും അംഗം. വ്യവസായം, സാമൂഹിക ക്ഷേമം, വിജിലന്‍സ് വകുപ്പുകളുടെ ചുമതല.

1994- പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സിപിഎമ്മില്‍ നിന്ന് പുറത്താക്കി. ജെ എസ് എസ് രൂപീകരിച്ച് പ്രവര്‍ത്തനം. യു ഡി എഫിലേക്ക് കൂറുമാറ്റം.

2001- എ കെ ആന്റണി മന്ത്രിസഭയില്‍ കൃഷി മന്ത്രി.

2004- ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലും ഉള്‍പെട്ടു.

2006- അരൂരില്‍ സിപിഎമ്മിലെ എ എം ആരിഫിനോട് പരാജയപ്പെട്ടു.

2011- ചേര്‍ത്തലയില്‍ അവസാന അങ്കം. സിപി ഐയിലെ പി തിലോത്തമനോട് പരാജയം.

2021- മെയ് 11ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ അന്ത്യം. 


Post a Comment

أحدث أقدم

News

Breaking Posts