അത്യധികം ആവേശത്തോടെ നോക്കിക്കാണുന്ന നിയമസഭ തെരഞ്ഞെടുപ്പ് ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം കാത്തിരിക്കേ തത്സമയം ജനങ്ങളിലേക്കെത്തിക്കാന്‍ ടിവി ചാനലുകളും ഇലക്ഷന്‍ കമ്മീഷനും പൂര്‍ണ സജ്ജം. കേരളത്തിനു പുറമേ തമിഴ്‌നാട്, പശ്ചിമബംഗാള്‍, ആസാം, പോണ്ടിച്ചേരി തുടങ്ങിയ സ്ഥലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
ടി വി ചാനലുകള്‍ക്ക് പുറമേ ഇലക്ഷന്‍ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ആപ്പ് വഴിയും ഫലമറിയാം. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷ മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കും. ലോഗിന്‍ ചെയ്യാതെയും ഹോം പേജില്‍ പ്രവേശിക്കാം. തുടര്‍ന്ന് കാണുന്ന റിസള്‍ട്ട് ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ജനറല്‍ അസംബ്ലി ഇലക്ഷന്‍ എന്ന ഒപ്ഷന്‍ വഴി ലൈവ് ഫലം അറിയാന്‍ സാധിക്കും.
വെബ്‌സൈറ്റ്:
ആപ്ലിക്കേഷന്‍
Post a Comment