പരിധിയില്ലാത്ത സൗജന്യ ഫോട്ടോയും വീഡിയോ സ്‌റ്റോറേജും 2021 ജൂണ്‍ 1 ന് ഗൂഗിള്‍ അവസാനിപ്പിക്കും. ഗൂഗിള്‍ ഡ്രൈവിന്റെ സ്റ്റോറേജ് പ്രോഗ്രാമുകളിലെ അധിക മാറ്റങ്ങളോടൊപ്പമാണ് ഇതും സംഭവിക്കുന്നത്.
ഗൂഗിൾ ഫോട്ടോസ്,
ഒരു അടിപൊളി ആപ്പ്/സെർവീസ് ആണ് ഉപയോഗിക്കുന്നത്കൊണ്ടുള്ള
ഗുണങ്ങൾ
1. അൺലിമിറ്റഡ് ഫോട്ടോ
ഓൺലൈൻ സ്റ്റോറേജ് ( മൂന്ന് സൈസിൽ ഫോട്ടോ സേവ് ചെയ്യാം , ഒറിജിനൽ സൈസ് -15GB സ്റ്റോറേജ് , തൊട്ടു താഴേ ഹൈ ക്വാളിറ്റി
-അൺലിമിറ്റഡ് സ്റ്റോറേജ് -2021 ജൂണിനു മുൻപായി അപ്ലോഡ്
ചെയ്യുന്നതൊക്കെയും , എക്സ്പ്രസ്സ് -താഴ്ന്ന
ക്വാളിറ്റി -അൺലിമിറ്റഡ് സ്റ്റോറേജ് )
2. ഫോട്ടോ അറേഞ്ജിങ്ങ്
( 20,000 ഫോട്ടൊ നിങ്ങളിൽ ഉണ്ടെങ്കിൽ
അത് അറേഞ്ച് ചെയ്യുക എന്നത് വലിയ ബുദ്ധിമുട്ടാണ്
ഡേറ്റ് പ്രകാരം, ആളുകൾ പ്രകാരം,
ലൊക്കേഷൻ പ്രകാർ --- ഈ രീതികൾ ഓട്ടോമാറ്റിക് അറേഞ്ചിങ്ങ്
നടക്കുന്നു )
3. എഡിറ്റിങ്ങ്- കൂടെ
ഒരു അടിപൊളി എടിറ്ററും കിട്ടുന്നു
4. Easy access -എവിടെ വെച്ചും എപ്പോഴും
നിങ്ങൾക്ക് ആവശ്യമുള്ള ഫോട്ടൊ ഏടുക്കാൻ പറ്റുന്നു (ഓൺലൈൻ ആണെങ്കിൽ ) (2016 ജനുവരിയിൽ ഉള്ള ഒരു ഫോട്ടോ ഇപ്പൊ ആവശ്യമെങ്കിൽ ഈസിയായി കിട്ടും
5. സൂപ്പർ സെർച്ച് -
( വയലറ്റ് ഷർട്ട് എന്ന് സെർച്ച് ചെയ്താൽ വയലറ്റ് നിറത്തിൽ ആരെങ്കിലും ഷർട്ട് ഇട്ടിട്ടുണ്ടെങ്കിൽ
അത് കിട്ടും , കൂളിംഗ് ഗ്ലാസ്സ്
എന്ന് സെർച്ച് ചെയ്താൽ അത് കിട്ടും ) ഉദാഹരണാങ്ങളാണ്
ഈ സർവീസിനു 2021
ജൂണിനു ശേഷം പണം വേണ്ടിവരും ( അൺലിമിറ്റഡ്-ഹൈ ക്ക്വാളിറ്റി
) (അതുനു മുൻപ് അപ്ലോഡ് ചെയ്യുന്നതൊക്കെയും ഫ്രീയായിരിക്കും ) ആരുടെയെങ്കിലും കയ്യിൽ
ഫോട്ടോ ബാക്കപ് ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ നിങ്ങളുടെ ജിമെയിൽ ഐടി ഉപയോഗിച്ച് മുഴുവൻ
അപ്ലോഡ് ചെയ്യുക . വളരെ ഉപകാരമുള്ള ഒരു സർവീസ് ആണ് ഇത് ,ഫോണിന്റെ വാടസപ്പിലൂടെ വരുന്ന ആയിരക്കണക്കിനു ഫോട്ടോസ് ഇതിൽ
ബാക്കപ്പ് ആയിക്കോളും .
إرسال تعليق