Company Jobs
Binzagr Company announces the availability of jobs as a sales representative according to the following conditions:
• Job title: - Sales representative.
• The applicant must have a valid residency.
• The applicant must have a valid driver's license.
• The applicant must have experience in the field of sales and distribution.
• The applicant must be experience in handling orders and invoices.
• The applicant should be decent and have good skills in terms of persuasion and sale.
• The applicant should endure the pressures of work and distribution.
To apply for Binzagr Company jobs, fill the email subject by the job title and attach your CV to the following email: TalentAcquisition@binzagr.com.sa
-----------------------------------------------
ആവശ്യമുണ്ട്
റിയാദില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി റെസ്റ്റോറന്റിലേക്ക് കുക്കിനെയും പൊറോട്ട പണിക്കാരനെയും ആവശ്യമുണ്ട്.
Contact: 05094609229
-----------------------------------------------
പൊറോട്ട മുഅല്ലിം
ജിദ്ദ റാബിഗിലേക്ക് പൊറോട്ട മുഅല്ലിമിനെ ആവശ്യമുണ്ട്. വാട്ട്‌സപ്പില്‍ മാത്രം ബന്ധപ്പെടുക. ആകര്‍ഷകമായ ശമ്പളം.
Number: 9961517217
-----------------------------------------------
ബൂഫിയയിലേക്ക് ആളെ ആവശ്യമുണ്ട്
ജിദ്ദ ഹംതനിയ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ബൂഫിയയിലേക്ക് ആളെ ഉടന്‍ ആവശ്യമുണ്ട്. ആകര്‍ഷകമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളും.
Number: 0546167998
-----------------------------------------------
ഹോട്ടല്‍ തൊഴിലാളികളെ ആവശ്യമുണ്ട്
ദമാമിലെ ഇന്ത്യന്‍ റെസ്‌റ്റോറന്റിലേക്ക് പൊറോട്ട മേക്കര്‍, കുക്ക്, ക്ലീനിംഗ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. തനാസില്‍ മാറുന്നവരും മാറാത്തവരും ബന്ധപ്പെടുക.
Whatsapp: 0507156354, Call: 0507156354
-----------------------------------------------
ആവശ്യമുണ്ട്
-----------------------------------------------
ആവശ്യമുണ്ട്
ജിദ്ദയിലെ കോര്‍ണിഷ് ഭാഗത്ത് ചെറിയ സൗദി ഫാമിലിയുടെ വീട്ടിലേക്ക് ഹൗസ് ഡ്രൈവര്‍ അവസരം. 2500 റിയാല്‍ സാലറി+ റൂം ലഭിക്കും. ചെറിയ ട്രിപ്പുകള്‍ മാത്രമാണ് ഉണ്ടാവുക. കുട്ടികള്‍ ഇല്ല. സ്‌കൂള്‍ ഓട്ടം ഇല്ല. ജിദ്ദ റോഡുകള്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന. ജോലി ആവശ്യമുള്ളവര്‍ ബന്ധപ്പെടുക.
Number: +966530664879
-----------------------------------------------
ആവശ്യമുണ്ട്
ജിദ്ദയിലുള്ള ബക്കായിലേക്ക് പരിചയ സമ്പന്നരായ ജോലിക്കാരെ അന്വേഷിക്കുന്നു. തനാസില്‍ എടുക്കുന്നതാണ്. മാന്യമായ ശമ്പളം, താമസം, ഭക്ഷണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
Contact: 0533875500
-----------------------------------------------
Urgently Required
1, Sales Executive
2, Marketing.(procurement )
3, Accounting(Data Entry )
Sales Aitems :
Electrical, Tools, industrial items.
Intrested Candidates please sent cv this watsup app00966572130833
Post a Comment