ISLAMIC QUIZ- ഇസ്ലാമിക് ക്വിസ്‌- ഇസ്ലാമിലെ യുദ്ധങ്ങള്‍-1

QUIZ,ഖുര്‍ആന്‍ ക്വിസ്,islamic QUIZ,ഇസ്ലാമിക് ക്വിസ്,quran quiz,ഇസ്ലാമിക് ക്വിസ്‌,

ഇസ്ലാമിലെ യുദ്ധങ്ങള്‍

1.  തബൂക്ക് യുദ്ധത്തിന് പുറപ്പെട്ട സൈന്യത്തിന് നബി()  നൽകിയ പേര് ?

📌 ജൈഷുൽ ഉസ്റാ(ദുഷ്കര സൈന്യം)

2.  മക്കാ വിജയം നടന്ന വര്ഷം?

📌 ഹിജ്റ 8

3.  നബി() നേരിട്ട് പങ്കെടുത്ത യുദ്ധങ്ങൾക്ക് പൊതുവെ പറയപ്പെടുന്ന പേര് ?

📌 ഗസ്

നബി() നേരിട്ട് പങ്കെടുക്കാത്ത യുദ്ധങ്ങൾക്ക് സരിയ്യ് എന്ന് പറയപ്പെടുന്നു.

4.  
ഖൈബർ കോട്ടകൾ മുസ്ലിംകൾ കീഴടക്കുമ്പോൾ സൈനിക നേതൃത്വം ആർക്കായിരുന്നു ?

📌 അലിയ്യ് ബ്നു അബീ ത്വാലിബ്()

5.  മക്ക കീഴടക്കാൻ മുസ്ലിം സൈന്യം പുറപ്പെടുന്ന വിവരം ഖുറൈശികൾക്ക് ചോർത്തിക്കൊടുക്കാൻ ശ്രമിച്ച സ്വഹാബി?

📌 ഹാത്വിബ് ()

ബദർ യുദ്ധത്തിൽ പങ്കെടുത്ത ഇദ്ധേഹത്തിന് നബി() നിരുപാധികം മാപ്പ് നൽകുകയാണുണ്ടായത്

6.  
ഖൈബർ യുദ്ധം കഴിഞ്ഞ് മടങ്ങുമ്പോൾ ജൂത സ്ത്രീ നൽകിയ വിഷം കലർന്ന ഭക്ഷണം കഴിച്ച് മരണപ്പെട്ട സ്വഹാബി ?

📌 ബിശ് ()

സൈനബ ബിൻത് ഹാരിഥ എന്ന സ്ത്രീയെ വധത്തിനുളള പ്രതിക്രിയ എന്ന നിലയിൽ വധശിക്ഷക്ക് വിധേയയാക്കി

7.  
ഹുനൈൻ യുദ്ധ വേളയിൽ ചിതറിയോടിയ മുസ്ലിം സൈന്യത്തെ ആരുടെ ആഹ്വാനമാണ് വീണ്ടും യുദ്ധ രംഗത്തേക്ക് തിരിച്ചെത്തിച്ചത് ?

📌 അബ്ബാസ് ()

8.  ഖൈബർ യുദ്ധത്തടവുകാരിൽ പെട്ട ഒരു സ്ത്രീയെ നബി() വിവാഹം കഴിക്കുകയുണ്ടായി. ആരെ ?

📌 സ്വഫിയ്യ ബിൻത് ഹുയയ്യ് ()

9.  മക്കാ വിജയ വേളയിൽ കഅബയുടെ താക്കോൽ ഏൽപ്പിക്കപ്പെട്ട വ്യക്തി ?

📌 ഉഥ്മാനു ബ്നു ത്വൽഹ

സംഭവം വാഗ്ദത്ത പാലനത്തിൻറെ മകുടോദാഹരണമായി ചരിത്ര ത്താളുകളിൽ രേഖപ്പെട്ടു കിടക്കുന്നു.

10.  
നബി() പങ്കെടുത്ത അവസാനത്തെ യുദ്ധം ?

📌 തബൂക്ക് യുദ്ധം

മുപ്പതിനായിരം പേരടങ്ങുന്ന വൻ സൈന്യമാണ് മുസ്ലിംകൾക്ക് യുദ്ധത്തിന് വേണ്ടി ഉണ്ടായിരുന്നത്. എന്നാൽ രക്ത ച്ചൊരിച്ചിലൊന്നും കൂടാതെ തന്നെ മുസ്ലിം സൈന്യം വെന്നിക്കൊടി നാട്ടി.

 

Post a Comment

Previous Post Next Post

News

Breaking Posts