ISLAMIC QUIZ-ഇസ്ലാമിക് ക്വിസ്‌- ഖിയാമത് നാളും പരലോകവും

islamic QUIZ,അന്ത്യനാളും പരലോകവും, ഇസ്ലാമിക് ക്വിസ്,QUIZ,quran quiz,

1.  പുനരുത്ഥാന നാളിലെ ഒരു ദിവസത്തിൻറെ ദൈര്‍ഘ്യം എത്രയാണ്‌?

50000 കൊല്ലം.
 
മലക്കുകളും പരിശുദ്ധാത്മാവും അവന്റെ സന്നിധിയിലേക്ക് കയറിപ്പോകുന്നു. അമ്പതിനായിരം  കൊല്ലം ദൈര്ഘ്യമുള്ള ഒരു ദിനത്തില് (മആരിജ്  : 4)

2.
നബി()ക്ക് മഹ്ശറയിൽ ലഭിക്കുന്ന  മഹത്തായ സ്ഥാനം?

മഖാമുന് മഹ് മൂദ്

3.  മഹ് ശറയിൽ ദുർമാർഗികൾക്ക് ലഭിക്കുന്ന ഗ്രന്ഥമേതാണ്?

സിജ്ജീന്

4.  പരലോകത്ത് സജ്ജനങ്ങൾക്ക് ലഭിക്കുന്ന ജീവിതരേഖ ഏത്?

ഇല്ലിയ്യൂന്

5.  നബി() മഹ് ശറയിൽ വഹിക്കുന്ന പതാക?

ലിവാഉല് ഹംദ്

6.  നരകത്തിൽ കത്തിക്കപ്പെടുന്ന ഇന്ധനം ഏതൊക്കെയാണ്‌?

മനുഷ്യനും കല്ലും

7.  ആദ്യമായി പരലോകത്ത് വെച്ച് ചോദ്യം ചെയ്യപ്പെടുന്ന കർമ്മം?

നിസ്‌ക്കാരം

8.  അന്ത്യ നാളിൻറെ അടയാളങ്ങളിൽ ഏറ്റവും അവസാനത്തേതായി നബി() പറഞ്ഞത്  എന്ത് ?

യമനില് നിന്നും തീ പുറപ്പെടല്.

9. ഹൗദുല് കൗസറിന്റെ തീരത്ത് നിന്നും ആട്ടിയോടിക്കപ്പെടുന്ന വിഭാഗം?

മുബ്തദഇകള്(റസൂലിന് ശേഷം ഇസ്ലാംമതത്തില് പുത്തന് നിര്മ്മിതികള് നടത്തിയവര്)

10.  ഖിയാമത്ത് നാളിൻറെ അടയാളമായി ഈസാ നബി() ആകാശത്ത് നിന്നും ഇറങ്ങുമെന്ന് പറയപ്പെടുന്ന സ്ഥലമേത്?

ദമാസ്കസ് (സിറിയ)

Post a Comment

Previous Post Next Post

News

Breaking Posts