ISLAMIC QUIZ- ഇസ്ലാമിക് ക്വിസ്- സ്വര്‍ഗം

QUIZ,ഖുര്‍ആന്‍ ക്വിസ്,islamic QUIZ,ഇസ്ലാമിക് ക്വിസ്,quran quiz,ഇസ്ലാമിക് ക്വിസ്‌,

മഹത്തായ സ്വര്ഗം

1.  ഏറ്റവും ഉന്നതമായ സ്വർഗം ഏത് ?
☑ ജന്നത്തുൽ ഫിർദൗസ്

2.  സ്വർഗീയ സ്ത്രീകളിൽ അതി മഹത്വമുളളവർ 4 പേരാണ്.

☑ 1.ഖദീജ(),2.ഫാത്വിമ()
മറ്റ് 2 പേർ ആരൊക്കെ?
3.മറിയം ബിൻത് ഇംറാൻ 4.ആസിയ ബിൻത് മുസാഹിം 

3.  റയ്യാൻ എന്ന സ്വർഗീയ കവാടത്തിലൂടെ പ്രവേശിപ്പിക്കപ്പെടുന്ന വിഭാഗം?
☑ നോമ്പുകാർ

4.  നരകത്തിൽ നിന്നും മോചിപ്പിക്കപ്പെട്ട് സ്വർഗ പ്രവേശനം ലഭിക്കുന്നവരെ വിളിക്കപ്പെടുന്ന പേരെന്ത് ?
☑ ജഹന്നമിയ്യൂൻ

5.  സ്വർഗ സ്ത്രീകളുടെ നേതാവായ മഹതി?
☑ ഫാത്വിമാ ()

6.  സ്വർഗ വാസികൾക്ക് സ്വർഗത്തിൽ വെച്ച് ലഭിക്കുന്ന പ്രഥമ ഭക്ഷണം?
☑ മത്സ്യത്തിന്റെ  കരൾ

7.  ഒരു സ്വഹാബിക്ക് വേണ്ടി നിർമിക്കപ്പെട്ട
സ്വർഗീയ കൊട്ടാരം നബി() സ്വപ്ന ദർശനം നടത്തുകയുണ്ടായി. ഏത് സ്വഹാബിയുടെ കൊട്ടാരം?
☑ ഉമർ() വിന്റെ കൊട്ടാരം

8.  സ്വർഗത്തിൽ നബി()ക്ക് ലഭിക്കപ്പെടുന്ന ഏറ്റവും ഉന്നതമായ പദവി ?
☑ വസീല

9.  സ്വർഗത്തിന്റെ എല്ലാ കവാടങ്ങളിലൂടെയും ക്ഷണിക്കപ്പെടുന്ന സ്വഹാബി?
☑ അബൂ ബക്കർ സിദ്ദീഖ്()

10.  ഒരു പക്ഷിക്കൂടിനോളമോ അതിലും ചെറുതോ ആയ ഒരു പളളി നിർമ്മിക്കുന്നവർക്ക് അല്ലാഹു വാഗ്ദാനം ചെയ്ത പ്രതിഫലം ?
☑ സ്വർഗത്തിൽ ഒരു ഭവനം

Post a Comment

Previous Post Next Post

News

Breaking Posts