തിരുവനന്തപുരം സിഡിഎസ് (സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ്) അപ്ലൈഡ് ഇക്കണോമിക്സിൽ എംഎ, പിഎച്ച്ഡി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
✔ ന്യൂഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയാണ് (ജെഎൻയു) ബിരുദം നൽകുന്നത്.
✔ യോഗ്യത:
📌 എംഎയ്ക്ക് ഏതെങ്കിലും വിഷയത്തിൽ 50 % മാർക്കോടെ ബിരുദം
📌 പിഎച്ച്ഡിക്ക് 55 % മാർക്കോടെ എംഫിൽ/പിജി/ പ്രഫഷനൽ ബിരുദം
✔ അവസാന തീയതി
May 30, 2021 (MA)
June 05, 2021 (PhD)
✔ കൂടുതൽ വിവരങ്ങൾക്ക്:
إرسال تعليق