🔔 എന്ട്രന്സ് പരീക്ഷ വഴിയാണ് അഡ്മിഷൻ
✅ യോഗ്യത:
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നോ, യൂണിവേഴ്സിറ്റി അംഗീകരിച്ച സ്ഥാപനത്തിൽ നിന്നോ ഉള്ള BCA അല്ലെങ്കിൽ മാത്‍സ് ഒരു വിഷയമായി പഠിച്ച ഡിഗ്രി.
(അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്).
✅ കോഴ്സ് നൽകുന്ന സ്ഥാപനങ്ങൾ
🔘 Calicut University Campus
🔘 Centre for Computer Science and Information Technology (CCSIT) Dr. John Mathai Centre, Aranattukara, Thrissur.
🔘 Centre for Computer Science and Information Technology (CCSIT) Kuttippuram,(Malappuram).
🔘 Centre for Computer Science and Information Technology (CCSIT) Manjeri,(Malappuram)
🔘 Centre for Computer Science and Information Technology (CCSIT) Mannarkkad (Palakkad).
🔘 Centre for Computer Science and Information Technology (CCSIT) Muttil (Wayanad).
🔘 Centre for Computer Science and Information Technology (CCSIT) Puthukkad (Thrissur).
🔘 Centre for Computer Science and Information Technology (CCSIT) Vadakara (Kozhikode).
🔘 Centre for Computer Science and Information Technology (CCSIT) Thalikkulam, Thrissur
🔘 Centre for Computer Science and Information Technology (CCSIT) Calicut University Regional Centre , Perambra
🔘 Centre for Computer Science and Information Technology (CCSIT) Palakkad
✅ അപേക്ഷാഫീസ്:
General- ₹370
SC/ST- ₹160
✅ രണ്ടു ഘട്ടമായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്
1- ആദ്യ ഘട്ടത്തിൽ CAP-ID യും പാസ്സ്‌വേഡും മൊബൈലിൽ ലഭിക്കാൻ അപേക്ഷകർ www.cuonline.ac.in -> Registration -> UG/PG Entrance 2021 -> UG/PG Entrance Registration 2021 -> 'New User (Create CAPID)’ എന്ന ലിങ്കിൽ അവരുടെ അടിസ്ഥാന വിവരങ്ങൾ നൽകേണ്ടതാണ്.
2- രണ്ടാം ഘട്ടത്തിൽ മൊബൈലിൽ ലഭിച്ച CAP-ID യും പാസ്‌വേർഡും ഉപയോഗിച്ച് അപേക്ഷ പൂർത്തിയാക്കേണ്ടതാണ്.
✔ അപേക്ഷയുടെ അവസാനമാണ് ഫീസ് അടച്ചു ഫൈനലൈസ് ചെയ്യേണ്ടത്.
✔ അപേക്ഷ ഫീസ് അടച്ചതിനു ശേഷം റീ ലോഗിൻ ചെയ്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കേണ്ടതാണ്.
✔ പ്രിന്റ് ഔട്ട് ലഭിക്കുന്നതോട് കൂടെ മാത്രമേ അപേക്ഷ പൂർത്തിയാവൂ
✔ അപേക്ഷയുടെ പ്രിന്റ് ഔട്ട് പഠന വകുപ്പുകളിലേക്കോ, സെന്ററുകളിലേക്കോ അയക്കേണ്ടതില്ല.
✅ അവസാന തീയതി
10 May 2021
✅ പരീക്ഷ തിയ്യതി പിന്നീട് അറിയിക്കും
✅ എൻട്രൻസ് മാതൃക ചോദ്യപേപ്പർ ലഭിക്കാൻ:
✅ യൂണിവേഴ്സിറ്റി നൽകുന്ന വിവിധ കോഴ്സുകളും അവയുടെ യോഗ്യതയും അറിയാൻ: https://bit.ly/3ewwhLq
✅ പിജി കോഴ്സുകളുടെ അഡ്മിഷൻ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യാം:
VISIT FOR MORE INFO:
Post a Comment