JNU നൽകുന്ന ബിരുദം CDS തിരുവന്തപുരത്തു പഠിക്കാം

 


തിരുവനന്തപുരം സിഡിഎസ് (സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ്) അപ്ലൈഡ് ഇക്കണോമിക്സിൽ എംഎ, പിഎച്ച്ഡി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

✔   ന്യൂഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയാണ് (ജെഎൻയു) ബിരുദം നൽകുന്നത്. 

യോഗ്യത:

📌 എംഎയ്ക്ക് ഏതെങ്കിലും വിഷയത്തിൽ 50 % മാർക്കോടെ ബിരുദം

📌 പിഎച്ച്ഡിക്ക് 55 % മാർക്കോടെ എംഫിൽ/പിജി/ പ്രഫഷനൽ ബിരുദം

✔  അവസാന തീയതി

May 30, 2021 (MA)

June 05, 2021 (PhD)

✔  കൂടുതൽ വിവരങ്ങൾക്ക്:

https://cds.edu/admission-2021/

Post a Comment

Previous Post Next Post

News

Breaking Posts