CM KIDS LSS, USS Result 2026 | എല്‍ എസ് എസ് / യു എസ് എസ് ഫലം 2026

CM KIDS LSS, USS Result 2026 | എല്‍ എസ് എസ് / യു എസ് എസ് ഫലം 2026, CM Kids LSS result, CM Kids USS result, CM Kids LSS result 2026, CM Kids USS result 2026, LSS USS Result, LSS USS Result 2026,Check LSS USS Result,Check LSS USS Result 2026,LSS USS RESULT, CM Kids LSS Examination 2026 Result | LSS Examination 2025-26 Result | LSS Examination 2025-26 Result| LSLRESUL, LSS RESULT 2026, LSS 2026 RESULT, LSS EXAMINATION RESULT , LSS EXAM RESULT , LSS EXAM 2026 RESULT
എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷാഫലം നീളുന്നു. കട്ട് ഓഫ് മാർക്കിലും ആശങ്ക. പൊതു വിദ്യാലയങ്ങളിലെ നാല്, ഏഴ് ക്ലാസുകളിലെ കുട്ടി കൾക്കായി നടത്തിയ സി .എം കിഡ്സ് എൽ.എസ്. എസ്, യു.എസ്.എസ് പരീ ക്ഷാഫലം അനന്തമായി നീളുന്നു. പരിഷ്ക്കരിച്ച രീതിയി ലാണ് ഇത്തവണ പരീക്ഷകൾ നടന്നത്. ഏപ്രിൽ മാസം അവസാനം, മെയ് മാസം ആദ്യവാരത്തിലുമായി മുൻ വർഷങ്ങളിൽ ഫലപ്രഖ്യാപനം നടന്നിരുന്നു. എന്നാൽ ഈ വർഷത്തെ പരീക്ഷാഫലം എപ്പോൾ ഉണ്ടാകുമെന്ന് അന്വേഷിച്ചാൽ പരീക്ഷാ ഭവനിൽ നിന്നും കൃത്യമായ മറുപടി ഉണ്ടാകുന്നില്ലെന്ന് അധ്യാപകരും രക്ഷിതാക്ക ളും പറയുന്നു. ഫെബ്രുവരി 26 നാണ് ഇത്തവണ എൽ. എസ്. എസ്, യു.എസ്.എസ് പരീ ക്ഷകൾ നടന്നത്. മാർച്ച് പത്തിന് ഉപജില്ലാ തലത്തി ൽ എൽ.എസ്.എസ് മൂല്യനിർണയം പൂർത്തിയാക്കുകയും ചെയ്തു. യു.എസ്.എസ് പരീക്ഷ ഒ.എം.ആർ രീതി യിലുള്ളതായതിനാൽ പരീ LSS USS ക്ഷാഭവനിൽ നിന്നാണ് മൂ ല്യനിർണയം നടക്കേണ്ടത്. ചുരുങ്ങിയ സമയം കൊണ്ട് വിലയിരുത്തൽ പൂർത്തിയാക്കാമെങ്കിലും ബന്ധപ്പെട്ടവർ അലംഭാവം കാണിക്കുന്നുവെന്നാണ് ആക്ഷേപം. നേരത്തെ 60 ശതമാനം മാർക്ക് ലഭിച്ചാൽ സ്കോളർഷിപ്പ് ലഭിക്കുമായിരുന്നു. പുതിയ രീതിയിൽ കട്ട് ഓഫ് മാർക്ക് പിന്നീട് പ്രഖ്യാപിക്കും എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇതും പ്രഖ്യാപിച്ചില്ല. മാസങ്ങൾ നീ ണ്ട കഠിന പരിശ്രമത്തിലൂടെയാണ് വിദ്യാർഥികൾ പരീക്ഷയെ അഭിമുഖീകരിക്കുന്നത്. കട്ട് ഓഫ് മാർക്ക് കൂട്ടി സ്കോളർഷിപ്പ് നേടുന്ന കുട്ടികളുടെ എണ്ണം കുറ യ്ക്കാനുള്ള ശ്രമം നടക്കുന്നു എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. പുതിയ അധ്യ യന വർഷം ആരംഭിക്കുന്നതിന് മുൻപ് ഫലം പ്രഖ്യാപിച്ച് കുട്ടികളുടെയും രക്ഷിതാ ക്കളുടെയും അധ്യാപകരുടെയും ആശങ്കകൾ അകറ്റണമെന്നതാണ് ആവശ്യം. 
Kerala Pareeksha Bhavan conducts LSS, USS examination among the students of class 4th and 7th students studying in Kerala State Syllabus in Lower&upper Primary Schools. 
 
പരീക്ഷാഭവൻ നടത്തിയ 2025-26 അധ്യയന വര്‍ഷത്തെ എല്‍.എസ്.എസ്, യു എസ് എസ് ഫലം വൈകാതെ പ്രസിദ്ധീകരിക്കും. പ്രസിദ്ധീകരിച്ചാലുടനെ ഫലം കാണുവാൻ താഴെയുള്ള ലിങ്കുകൾ സന്ദർശിക്കുക.
മൂല്യനിർണയം 10/03/26 ന് വിവിധ കേന്ദ്രങ്ങളിൽ നടന്നു.

ബോർഡിന്റെപേര് Kerala Pareekshabhavan
പരീക്ഷയുടെപേര് CM Kids LSS and USS Examination 2026
പരീക്ഷതീയതി 2026 FEBRUARY 26
ഫലതീയതി Not Published

➡➡ Check CM Kids LSS Result 2026

➡➡ Check CM Kids USS Result 2026

➡➡ Answer key 2026

Provisional answer key 

Maximum Score:

LSS: 80 (സ്‌കോളർഷിപ്പ് നേടുന്നതിന് 48)

USS: 90 (സ്‌കോളർഷിപ്പ് നേടുന്നതിന് 63)

Tags:

CM Kids LSS result, CM Kids USS result, CM Kids LSS result 2026, CM Kids USS result 2026, LSS USS Result, LSS USS Result 2026,Check LSS USS Result,Check LSS USS Result 2026,LSS USS RESULT, CM Kids LSS Examination 2026 Result | LSS Examination 2025-26 Result | LSS Examination 2025-26 Result| LSLRESUL, LSS RESULT 2026, LSS 2026 RESULT, LSS EXAMINATION RESULT , LSS EXAM RESULT , LSS EXAM 2026 RESULT

Post a Comment

Previous Post Next Post

News

Breaking Posts