കേരള എസ്.എസ്.എൽ.സി പരീക്ഷാഫലം 2026
ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം മെയ് 15 വെള്ളിയാഴ്ച പ്രഖ്യാപിക്കും.
ഫലം പരിശോധിക്കാനുള്ള ലിങ്കുകൾ:
- Link 1: Click Here to View Result
- Link 2: Click Here to View Result
- Link 3: Click Here (Official Site)
- Link 4: PRD Kerala Result
- Link 5: DigiLocker Result
ഗ്രേഡിംഗ് രീതി (Grading System)
ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടുന്നതിന് ഒരു വിദ്യാർത്ഥിക്ക് കുറഞ്ഞത് D+ ഗ്രേഡ് ലഭിച്ചിരിക്കണം.
അഭിനന്ദനപോസ്റ്റർ നിർമ്മിക്കാം
| Score Range | Grade |
|---|---|
| 90 - 100 | A+ |
| 80 - 89 | A |
| 70 - 79 | B+ |
| 60 - 69 | B |
| 50 - 59 | C+ |
| 40 - 49 | C |
| 30 - 39 | D+ |
ശതമാനം കാണാൻ: ഇവിടെ ക്ലിക്ക് ചെയ്യുക
ശതമാനം കണ്ടെത്തുന്നവിധം അറിയാൻ: ഇവിടെ ക്ലിക്ക് ചെയ്യുക
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ഫല പ്രഖ്യാപനം നടന്നാലുടൻ വാട്ട്സ് ആപ്പ് വഴി എസ്.എസ്.എൽ.സി ഫലം അറിയാം.
കേരള സംസ്ഥാന ഐ. ടി. മിഷന്റെ സഹകരണത്തോടെ പരീക്ഷാ ഭവൻ ആരംഭിച്ച ഈ സേവനം ഉപയോഗിച്ച് ഏതൊരു സ്മാർട്ട്ഫോൺ ഉപഭോക്താവിനും വാട്ട്സ് ആപ്പ് വഴി SSLC ഫലം PDF ആയി ലഭ്യമാകും.
ഗ്രാമ-നഗര ഭേദമില്ലാതെ ഏത് വിദ്യാർഥിക്കും ഈ സൗകര്യം ഉപയോഗിക്കാം.
വാട്ട്സ് ആപ്പ് സേവനം ഉപയോഗിക്കേണ്ട വിധം:-
ഘട്ടം 1 - വാട്ട്സ് ആപ്പ് റിസൾട്ട് സേവന നമ്പർ
+91 91886 19958
സേവ് ചെയ്യുക.
ഘട്ടം 2 - ഈ നമ്പറിലേക്ക് "RESULT" എന്ന് ടൈപ്പ് ചെയ്ത് മെസ്സേജ് അയയ്ക്കുക
ഘട്ടം 3 - ഓട്ടോമേറ്റഡ് സിസ്റ്റം ആവശ്യപ്പെടുമ്പോൾ രജിസ്ടർ നമ്പർ (Reg. No) നൽകുക.
ഘട്ടം 4 - ജനന തീയതി (DoB) YYYY-MM-DD ഫോർമാറ്റിൽ നൽകുക. (ഉദാ: 2010-08-04).
ഘട്ടം 5 - വിശദമായ SSLC ഫലം PDF രൂപത്തിൽ നിങ്ങളുടെ വാട്ട്സ് ആപ്പിൽ ലഭിക്കും
വാട്ട്സ് ആപ്പ് സേവനത്തിന്റെ സവിശേഷതകൾ:-
* വാട്ട്സ്ആപ്പ് ഉള്ള ഏതൊരു ഫോണിലും ഉപയോഗിക്കാം.
• ഫലം PDF ആയി ലഭിക്കും — പ്രിന്റ് ചെയ്ത് ഉപയോഗിക്കാം.
• ഫല പ്രഖ്യാപനത്തിനു ശേഷം 24x7 ഈ സേവനം ലഭ്യമാണ്.
• രജിസ്ട്രേഷൻ നമ്പറും ജനന തീയതിയും മാത്രം മതി ഫലം അറിയാൻ — ലളിതമായ നടപടിക്രമം.
Post a Comment