കോവിഡ് 19 ൻ്റെ ഭാഗമായി വീടുകളിൽ കഴിയുന്ന ദിനങ്ങളിൽ വായനയുടെ അറിവാഴങ്ങളിലേക്ക് ചേക്കേറാം
#വീട്ടിലിരിക്കാം...
#വായിക്കാം...
വീട്ടിൽ
ചടച്ചിരിക്കുമ്പോൾ വായിക്കാൻ എന്തെങ്കിലും കിട്ടിയാൽ....
എന്നാശിക്കുന്നവർക്ക്, ഉപയോഗപ്പെടുത്താൻ പറ്റിയ ഒരുപാട് പുസ്തകങ്ങളുടെ
pdf ശേഖരമുള്ള ടെലഗ്രാം
ഗ്രൂപ്പ്...
ടെലഗ്രാം
ഉപയോഗിക്കുന്നവരാണെങ്കിൽ ലിങ്കിൽ പോയി പുസ്തകം ഡൗൺലോഡ് ചെയ്തു വായിക്കാവുന്നതാണ്...
കേരള
സാഹിത്യ അക്കാദമി വായനമുറിയിൽ സാഹിത്യപഠനങ്ങളും പുസ്തകപരിചയങ്ങളും വായിക്കാം
http://keralasahityaakademi.org/blog/
അക്കാദമി
ഓൺലൈൻ ലൈബ്രറിയിലെ നിരവധി പുസ്തകങ്ങൾ വായിക്കാം
http://www.keralasahityaakademi.org/online_library/index.html
വിക്കിഗ്രന്ഥശാല
പുസ്തകങ്ങൾ
https://ml.m.wikisource.org/
സായാഹ്ന
ഫൗണ്ടേഷന്റെ പുസ്തക ശേഖരം
https://ml.sayahna.org/
ഗ്രന്ഥപ്പുര
പൊതുസഞ്ചയത്തിലുള്ള മലയാള ഗ്രന്ഥശേഖരം
https://shijualex.in/
ഹരിതകം
പോർട്ടൽ
https://harithakam.com/
പുഴ.കോം
http://www.puzha.com/
കവിതകൾ
കേൾക്കാൻ
http://kavyamsugeyam.blogspot.com/
കവിത
പരിഭാഷ
https://paribhaasha2016.blogspot.com/
ലോകകവിത
കവിതാ പരിഭാഷകൾ
https://lokakavitha.sujeesh.in/
ഇ
ഹരികുമാറിന്റെ കഥകൾ
https://e-harikumar.com/
ഇടശ്ശേരി
കൃതികൾ
https://www.edasseri.org/
എൻ.വി
കൃഷ്ണവാരിയർ - കൃതികൾ
http://www.nvkrishnawarJBrior.org/nv_archives.phparrior.org/nv_archives.php
إرسال تعليق