പലർക്കും ഉപകാരപ്പെടുന്ന ഒരു വെബ്സൈറ്റാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്...കാലങ്ങൾക്ക് മുൻപ് നമ്മളിൽ മിക്കവാറുംപേരും ആസ്വദിച്ചു കൊണ്ടിരുന്ന ഒന്നാണ് റെഡിയോകളും അവയിലെ പാട്ടുകളും...ഫോണിന്റെ വരവോട് കൂടി ഈ fm സ്റ്റേഷനുകൾ കേൾക്കുന്നത് വളരെ കുറഞ്ഞിട്ടുണ്ട്...നല്ല നല്ല പാട്ടുകൾ കൊണ്ട് സമ്പന്നമായ ഈ fm റേഡിയോകൾ ഇന്ന് കേൾക്കാൻ പലരും ഇഷ്ടപ്പെടാത്തതിൻറെ main കാരണം ഇത് ഫോണിൽ ഉപയോഗിക്കാൻ വയർ കണക്ട് ചെയ്യണം മറ്റൊന്ന് range ഉണ്ടാവില്ല എന്നത്.
വെറും mobile ഡാറ്റ കൊണ്ട് ഒരു ലാഗും range issuesഉം ഇല്ലാതെ wire connect ചെയ്യാതെ എല്ലാ റേഡിയോ സ്റ്റേഷനുകളും ക്വാളിറ്റിയിൽ കേൾക്കാൻ ഈ website വഴി സാധിക്കുന്നു....ഒരു കാലഘട്ടത്തിന്റെ മാധുര്യത്തിലേക്ക് ഒന്നുകൂടി തിരിച്ചു പോയി നോക്കൂ...
ആർക്കെങ്കിലുമൊക്കെ ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു
إرسال تعليق