റേഷന്‍ സാധനങ്ങളുടെ വിവരങ്ങള്‍ അറിയാം

അറിവ്,അക്ഷയ അറിയിപ്പുകള്‍,റേഷന്‍ കാര്‍ഡ്,


പൊതുജനത്തിന്റെ അറിവിലേക്കായ്

താഴെ കാണുന്ന ലിങ്കിൽ കയറി റേഷൻ കാർഡ് നമ്പർ അടിച്ചു കൊടുത്താൽ റേഷൻ കാർഡിൽ അതാതു മാസം അനുവദിച്ച സാധനങ്ങളുടെ വിവരങ്ങളും വാങ്ങിച്ച സാധനങ്ങളുടെ വിവരങ്ങളും അറിയാൻ സാധിക്കും. 

അറിവിലേക്കായ്:

SRC No (റേഷൻ കാർഡ് നമ്പർ)

Entitlement for RC (റേഷൻ വിഹിതത്തിന്റെ വിശദവിവരങ്ങൾ)

Transaction details for RC (വാങ്ങിച്ച റേഷൻ വിഹിതത്തിന്റെ വിവരങ്ങൾ)


പ്രത്യേകം ശ്രദ്ധിക്കുക:

നിങ്ങൾക്ക് റേഷൻ കടയിൽ നിന്നും കിട്ടുന്ന ബില്ലിലെ സാധനങ്ങൾ മുഴുവൻ റേഷൻ കടക്കാരൻ നിങ്ങൾക്ക് തന്നോ എന്നുറപ്പു വരുത്തുക.

വിരലിലെണ്ണാവുന്ന റേഷൻ കടക്കാരൻ ഒരു പക്ഷെ നിങ്ങൾക്ക് തന്നതായി ബില്ലിൽ കാണിച്ച്  നിങ്ങളെ പറ്റിച്ചേക്കാം.ബില്ലിൽ നിങ്ങൾക്ക് അർഹതപ്പെട്ടത് എല്ലാം അടിച്ച് ; എന്നാൽ ക്യാഷ് നിങ്ങൾക്ക് തന്ന സാധനത്തിന്റെ മാത്രം വാങ്ങി ബില്ലിലെ മറ്റു സാധനങ്ങൾ മറിച്ച് വിറ്റേക്കാം.

ജാഗ്രത പാലിക്കുക.

നിങ്ങൾക്ക് അതാത് മാസം അനുവദിച്ച റേഷൻ വിഹിതം മുഴുവനായി നിങ്ങൾ തന്നെ വാങ്ങുക. എന്നിട്ട് നിങ്ങൾക്ക് ആവശ്യമില്ലാത്തവ തൊട്ടടുത്തെ പാവപ്പെട്ടവർക്ക് ദാനമായി നൽകുക.ഒരു പക്ഷെ എല്ലാം വാങ്ങുന്നില്ലെങ്കിൽ ബില്ലിൽ നിങ്ങൾ വാങ്ങിയത് മാത്രമല്ലേ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന കാര്യം നോക്കുക.

ലിങ്ക്:

CLICK HERE

Post a Comment

Previous Post Next Post

News

Breaking Posts