EZYKART JOB VACANCIES - കേരളത്തിലെ എല്ലാ ജില്ലകളിലും ജോലി ഒഴിവുകൾ, വീട്ടിലിരുന്ന് അപേക്ഷിക്കാം.

EZYKART JOB VACANCIES 

ABOUT EZYKART

മൊബൈൽ ഫോണും വെബും നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായ ഒരു യുഗത്തിലാണ് നാം ജീവിക്കുന്നത്. . രാജ്യത്ത് അതിവേഗം വളരുന്ന ഭക്ഷണ വിതരണ മൊബൈൽ ആപ്ലിക്കേഷനാണ് EZYKART. ചുറ്റുവട്ടത് നിന്നുള്ള  സ്റ്റോറുകളിൽ  നിന്നും സാധനങ്ങൾ  വീടുകളിലേക്ക് വിതരണം ചെയ്യുന്നതിലൂടെ ആധുനിക ഉപഭോക്താവിന് ഒരു സമ്പൂർണ്ണ സാധന  ഓർഡറിംഗും ഡെലിവറി പരിഹാരവും നൽകുന്നതിന് EZYKART  പരിശ്രമിക്കുന്നു. സ്റ്റോറുകളിൽ  നിന്ന് ഓർഡറുകൾ എടുത്ത് അതത് ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിന് ഈ ബിസിനസ്സ് സ്ഥാപനത്തിന് അതിന്റേതായ സമർപ്പിത ഡെലിവറി ഉദ്യോഗസ്ഥരുണ്ട്. 
ഓൺലൈൻ ഓർഡർ  ക്രമേണ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്,കൂടാതെ കോവിഡ് രോഗ ഭീതിയും . ഇത് ഈസി കാർട്ടുമായി  പങ്കാളികളാകാൻ നിരവധി സ്റ്റോറുകളെ  പ്രേരിപ്പിച്ചു. EZYKART രാജ്യത്തിൻറെ ഓരോ മുക്കിലും മൂലയിലും പ്രവർത്തനം  വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി ജോലി ഒഴിവുകൾ ഉണ്ട്.


➤അതിവേഗം വളരുന്ന ഭക്ഷണ വിതരണ മൊബൈൽ ആപ്ലിക്കേഷനാണ് EZYKART. യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും ഓൺലൈനായി EZYKART അപേക്ഷകൾ ക്ഷണിക്കുന്നു. വീടിനടുത്തുള്ള സ്റ്റോറുകളിൽ നിന്നും സാധനങ്ങൾ വീടുകളിലേക്ക് വിതരണം ചെയ്യുന്നതിനായിട്ടാണ് EZYKART അപ്ലിക്കേഷൻ ഡെവലപ്പ് ചെയ്തിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി (താഴെ ലിങ്ക് കൊടുത്തിട്ടുണ്ട്) അപേക്ഷിക്കാം .കേരളത്തിലെ എല്ലാ ജില്ലകളിലും ജോലി ഒഴിവുകൾ നിലവിലുണ്ട് .

➤ഏരിയ മാനേജർ, അസിസ്റ്റന്റ് മാനേജർ, അക്കൗണ്ടന്റ്, ഗ്രാഫിക് ഡിസൈനർ, എച്.ആർ മാനേജർ, സൂപ്പർവൈസർ, ഡെലിവറി ബോയ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി ജോലി ഒഴിവുകൾ കേരളത്തിൽ 14 ജില്ലകളിലും ഒഴിവുകൾ ഉണ്ട്. 

EZYKART JOB VACANCIES - VACCANT POSTS


⧫ AREA MANAGER 
⧫GRAPHIC DESIGNER
⧫ASSISTANT MANAGER 
⧫SUPERVISOR 
⧫DELIVARY BOY 
⧫HR MANAGER
⧫ACCOUNTANT 
⧫GRAPHIC DESIGNER
➤SALARY : EZYKART JOBS

⧫ഏരിയ മാനേജർ തസ്തികയിൽ നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം 25000 രൂപ +ട്രാവൽ അലവൻസ് 5000 രൂപ പ്രതിമാസം.

⧫അസിസ്റ്റന്റ് മാനേജർ തസ്തികയിൽ സാലറി പ്രതിമാസം 20000 രൂപ,പെട്രോൾ അലവൻസ് 3000 രൂപ പ്രതിമാസം.

⧫സൂപ്പർവൈസർ പോസ്റ്റിൽ നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം പ്രതിമാസം17000 രൂപ, പെട്രോൾ അലവൻസ് 3000 രൂപ പ്രതിമാസം.

⧫ഡെലിവറി ബോയ് തസ്തികയിൽ പ്രതിമാസം ശമ്പളം 15000 രൂപ കൂടാതെ പെട്രോൾ അലവൻസ് 5000 രൂപ പ്രതിമാസം.ദിവസം 30 ഡെലിവറിക് മുകളിൽ ഓരോ ഡെലിവെറിക്കും 22 രൂപ എക്സ്ട്രാ.

⧫എച്ച് .ആർ മാനേജർ തസ്തികയിൽ പ്രതിമാസം ശമ്പളം 20000 രൂപയാണ്.

⧫അക്കൗണ്ടന്റ്,ഗ്രാഫിക് ഡിസൈനർ തസ്തികയിൽ 18000 രൂപയാണ് ശമ്പളം.

➤HOW TO APPLY -  EZYKART JOB VACANCIES 


 താല്പര്യമുള്ളവർക്ക് Apply ലിങ്കിൽ ക്ലിക്ക് ചെയ്ത് കൊണ്ട് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം. ഔദ്യോഗിക വെബ്സൈറ്റ് ഓപ്പൺ ആയ ശേഷം പേജിൽ കാണുന്ന വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയ ശേഷം ” NEXT” എന്നതിൽ ക്ലിക്ക് ചെയ്യുക. ഇനി ഓപ്പൺ ആയി വരുന്ന പേജിൽ Job Category എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് താല്പര്യമുള്ള തസ്തിക തിരഞ്ഞെടുക്കാം. ശേഷം Next എന്നതിൽ ക്ലിക്ക് ചെയ്ത് തസ്തിക തിരിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസ്സിലാക്കുക. ശേഷം Next എന്നതിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ അപ്ലിക്കേഷൻ ഫോം പൂരിപ്പിച്ചതിന് ശേഷം ” Apply” എന്നതിൽ ക്ലിക്ക് ചെയ്യുക.


Post a Comment

أحدث أقدم

News

Breaking Posts