ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നനായ വ്യക്തി എന്ന പട്ടത്തിനുടമയായ ജെഫ് ബെസോസിന്റെ ആമസോൺ എന്ന കമ്പനിയെ പറ്റി അറിയാത്തവർ ലോകത്തു വിരളമായിരിക്കും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർക്ക് ജോലി നൽകുന്ന ആദ്യ പത്ത് കമ്പനികളിൽ ഒരെണ്ണമായിട്ടാണ് ആമസോണിനേ വിലയിരുത്തുന്നത്. ഇതേ ആമസോണിന്റെ ഗൾഫ് ഒഴിവുകളാണ് പഠനം ബ്ലോഗിൽ ഇവിടെ പ്രസിദ്ധീകരിക്കുന്നത്. താല്പര്യമുളവർ താഴെ കൊടുത്തിരിക്കുന്ന ഒഴിവുകൾ വായിച്ചതിനു ശേഷം അപേക്ഷിക്കുക.
സൗദി അറേബ്യ
സൗദിയിലെ ആമസോണിന്റെ സ്ഥാപനത്തിൽ വിളിച്ച ഒഴിവുകളാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഇത് അപേക്ഷിക്കാൻ ഫീസില്ല, മറ്റു സർവീസ് ചാർജുകളുമില്ല. ഒഴിവുകൾ ഏതൊക്കെയാണെന്ന് താഴെ കൊടുത്തിരിക്കുന്നു. താല്പര്യമുള്ളവർ, ഒഴിവുകളുടെ തൊട്ടു താഴെ നൽകിയിട്ടുള്ള അപേക്ഷ ലിങ്ക് വഴി കയറി, ജോലിയെ പറ്റി കൂടുതൽ വായിച്ചതിനു ശേഷം മാത്രം അപേക്ഷിക്കുക.
ഒഴിവുകൾ
വെയർഹൗസ് അസോസിയേറ്റ്
കൊറിയർ ടീം ലീഡർ
ഡെലിവറി സ്റ്റേഷൻ കോഓഡിനേറ്റർ
സെയിൽസ് സ്പെഷ്യലിസ്റ്റ്
ഏരിയ മാനേജർ
പബ്ലിക് റിലേഷൻസ് ഓഫീസർ
യുണൈറ്റഡ് അറബ് എമിരേറ്റ്സ്
യുഎഇയിലെ ആമസോണിന്റെ കമ്പനിയിലെ ഒഴിവുകളാണ് ചുവടെ കൊടുക്കുന്നത്. ഈ ജോലികൾക്കും അപേക്ഷയ്ക്കാൻ ചാർജുകളില്ല. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷകൾ അയക്കേണ്ടത്. നിർദേശങ്ങളും അടിസ്ഥാന വിവരങ്ങളും താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്. താല്പര്യമുള്ള ജോലിക്ക് അപേക്ഷിക്കുക. ഒന്നിൽ കൂടുതൽ ജോലികൾക്ക് അപേക്ഷിക്കാൻ താലപര്യം ഉള്ളവർ, ഓരോന്നിനും അപേക്ഷകൾ വെവ്വേറെ അയക്കേണ്ടതാണ്.
ഒഴിവുകൾ
പബ്ലിക് റിലേഷൻസ് ഓഫീസർ
സീനിയർ വെന്റർ മാനേജർ
ക്യാമ്പയിൻ & ക്രീയേറ്റീവ് മാനേജർ
Post a Comment