കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ വരുന്ന ആർമി FOL ഡിപ്പോട്ട് കിർക്കി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാർ ജോലികൾ തിരയുന്നവർക്ക് ഇത് മികച്ച അവസരമാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2021 ജൂലൈ 23 വരെ തപാലിൽ അപേക്ഷിക്കാം. വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ.
- ബോർഡ്: Army FOL Depot Kirkee, Ministry of Defence
- ജോലി തരം: Central Govt
- നിയമനം: ഡയറക്ട് റിക്രൂട്ട്മെന്റ്
- ജോലിസ്ഥലം: ഇന്ത്യയിലുടനീളം
- ആകെ ഒഴിവുകൾ: 13
- അപേക്ഷിക്കേണ്ട വിധം: തപാൽ
- അപേക്ഷിക്കേണ്ട തീയതി: 3 ജൂലൈ 2021
- അവസാന തീയതി: 23 ജൂലൈ 2021
Vacancy Details
ആർമി FOL ഡിപ്പോട്ട് കിർക്കി നിലവിൽ 13 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ചൗക്കീദാർ: 05
മസ്ദൂർ: 07
സിവിൽ മോട്ടോർ ഡ്രൈവർ: 01
xxxxxxxxxxx
Age Limit Details
18 വയസ്സ് മുതൽ 25 വയസ്സ് വരെ
ഒബിസി: 18 വയസ്സ്മു തൽ 28 വയസ്സ് വരെ
എസ് സി: 18 വയസ്സ് മുതൽ 30 വയസ്സ് വരെ
പിന്നാക്ക വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കും
Educational Qualifications
ചൗക്കീദാർ
അംഗീകൃത സ്കൂൾ വിദ്യാഭ്യാസ ബോർഡ് അല്ലെങ്കിൽ സർവകലാശാലയിൽ നിന്നും പത്താംക്ലാസ് വിജയം. ചൗക്കീദാർ ട്രേഡിൽ ഒരു വർഷത്തെ പരിചയം.
മസ്ദൂർ
അംഗീകൃത സ്കൂൾ വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താം ക്ലാസ് ജയം
സിവിൽ മോട്ടോർ ഡ്രൈവർ
അംഗീകൃത സ്കൂൾ വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താംക്ലാസ് വിജയം
സാധുവായ സിവിൽ ഡ്രൈവിംഗ് ലൈസൻസ്, ഹെവി ഡ്രൈവിംഗ് ലൈസൻസ്.
രണ്ടു വർഷത്തെ പരിചയം
Salary Details
ചൗക്കീദാർ: 18000/-
മസ്ദൂർ: 18000/-
സിവിൽ മോട്ടോർ ഡ്രൈവർ: 19900
How to Apply?
യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെ നൽകിയിട്ടുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക.
അല്ലെങ്കിൽ ഇന്ത്യൻ ആർമിയുടെ www.indianarmy.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക
അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പ്രായപരിധി, ജാതി സർട്ടിഫിക്കറ്റ്, പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ അയക്കേണ്ടതാണ്.
അപേക്ഷകൾ അയയ്ക്കേണ്ട വിലാസം
Officer Commanding, FOL Depot Kirkee, Opposite Khadki Railway Station, Near Range Hills, Pin - 411 020
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക
Official Notification
Application Form
Official Website
إرسال تعليق