SSB Sub Inspector (SI) Recruitment 2021-Apply Online 16 Vacancies

ഒരു സബ് ഇൻസ്പെക്ടർ ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതാ നിങ്ങൾക്ക് സുവർണാവസരം!! സശസ്ത്ര സീമാബൽ (എസ് എസ് ബി) സബ് ഇൻസ്പെക്ടർ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ഓഗസ്റ്റ് 18 വരെ അപേക്ഷിക്കാം. താല്പര്യമുള്ള വ്യക്തികൾ ചുവടെ നൽകിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാം.

Job Details

• ബോർഡ്: Sashastra Seema Bal (SSB)

• ജോലി തരം: Central Govt

• നിയമനം: താൽക്കാലികം

• ജോലിസ്ഥലം: ഇന്ത്യയിലുടനീളം

• ആകെ ഒഴിവുകൾ: 116

• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ

• അപേക്ഷിക്കേണ്ട തീയതി: 19/07/2021

• അവസാന തീയതി: 09/08/2021

Vacancy Details

സശസ്ത്ര സീമ ബൽ (SSB) 116 സബ് ഇൻസ്പെക്ടർ (SI) ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ വിഭാഗക്കാർക്കും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ.

UR: 60
OBC: 24
EWS: 08
SC: 16
ST: 08


Age Limit Details

➧ സബ് ഇൻസ്പെക്ടർ (പയനീർ): പരമാവധി 30 വയസ്സ് വരെ

➧ സബ് ഇൻസ്പെക്ടർ (ഡ്രാഫ്റ്സ്മാൻ): 18-30 വയസ്സ് വരെ

➧ സബ് ഇൻസ്പെക്ടർ (കമ്മ്യൂണിക്കേഷൻ): പരമാവധി 30 വയസ്സ് വരെ

➧ സബ്ഇൻസ്പെക്ടർ (വനിതാ സ്റ്റാഫ് നേഴ്സ്): 21 വയസ്സ് മതൽ 30 വയസ്സ് വരെ

Educational Qualifications

സബ് ഇൻസ്പെക്ടർ (പയനീർ)

അംഗീകൃത സർവകലാശാല അഥവാ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡിഗ്രി അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ

സബ് ഇൻസ്പെക്ടർ (ഡ്രാഫ്റ്സ്മാൻ):

അംഗീകൃത സ്കൂൾ വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താം ക്ലാസ്. ഏതെങ്കിലും ഐടിഐ അംഗീകരിച്ച രണ്ടു വർഷത്തെ നാഷണൽ ട്രേഡ്സ്മാൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യം. ഒരു വർഷത്തെ കോഴ്സ് പരിചയം.

സബ് ഇൻസ്പെക്ടർ (കമ്മ്യൂണിക്കേഷൻ)

ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇൻഫോർമേഷൻ ടെക്നോളജി എഞ്ചിനീയറിംഗ് അല്ലെങ്കിൽ സയൻസ് ഇവയിൽ ഏതെങ്കിലും വിഭാഗത്തിൽ ഡിഗ്രി.

സബ്ഇൻസ്പെക്ടർ (വനിതാ സ്റ്റാഫ് നേഴ്സ്)

അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും പ്ലസ്ടു അല്ലെങ്കിൽ അതിന്തു ല്യമായ യോഗ്യത ഉണ്ടായിരിക്കണം. കേന്ദ്ര സർക്കാർ അംഗീകരിച്ച ഏതെങ്കിലും ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ജനറൽ നേഴ്സിങ്ങിൽ മൂന്നുവർഷത്തെ ഡിപ്ലോമ. ഹോസ്പിറ്റലുകളിൽ ജോലിചെയ്ത് 2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

Salary Details

സശസ്ത്ര സീമാബൽ റിക്രൂട്ട്മെന്റ് വഴി ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മാസം 25,500 രൂപ മുതൽ 81100 രൂപ വരെ മാസം ശമ്പളം ലഭിക്കും.

Application Fees Details

⧫ 200 രൂപയാണ് അപേക്ഷാ ഫീസ്

⧫ SC/ST/ വനിതകൾ എന്നിവർക്ക് അപേക്ഷാഫീസ് ഇല്ല

⧫ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടയ്ക്കാം.

How to Apply?

➢ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യത പരിശോധിക്കുക.

➢ യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെ നൽകിയിട്ടുള്ള Apply Now എന്ന ഓപ്ഷൻ പ്രയോഗിക്കുക

➢ തുടർന്ന് വരുന്ന വിൻഡോയിൽ അപേക്ഷാ ഫീസ് അടക്കുക

➢ ശേഷം തുറന്നുവരുന്ന അപേക്ഷ ഫോം പൂരിപ്പിക്കുക



➢ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക

➢ ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ പകർപ്പ് പ്രിന്റ് എടുത്തു വെക്കുക

Notification

Apply Now

Post a Comment

أحدث أقدم

News

Breaking Posts