അന്താരാഷ്ട്ര ഇസ്ലാമിക് ക്വിസ് മത്സരം 2021 | Online International Islamic Quiz 2021


വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, വിവാഹിതരായവര്‍ എന്നിവര്‍ക്ക് ഇസ്ലാമിക വിജ്ഞാനം ലഭ്യമാക്കാന്‍ പുതുതായി ആരംഭിച്ച സംരംഭമാണ് wilhub. grand launching മായി ബന്ധപ്പെട്ട് wilhub അന്താരാഷ്ട്ര ഇസ്ലാമിക് ക്വിസ് മത്സരം നടത്തുന്നു. 

യോഗ്യത

 • നിങ്ങള്‍ മലയാളിയായിരിക്കുക
 • 15 വയസ്സ് പൂര്‍ത്തിയായ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.
 • wilhub മായി ബന്ധപ്പെട്ടവര്‍ പങ്കെടുക്കാന്‍ പാടില്ല

പൊതുനിര്‍ദേശങ്ങള്‍

 • wilhub ആപ്പ് വഴി 2021 സെപ്റ്റംബര്‍ 3 ന് ഇന്ത്യന്‍ സമയം രാവിലെ 6 മുതല്‍ രാത്രി 9 വരെയായിരിക്കും മത്സരം നടക്കുക
 • 30 ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. ഓരോ ചോദ്യത്തിനും 30 സെക്കന്റ് സമയമാവും ഉണ്ടാവുക
 • മൂന്ന് വിഭാഗങ്ങളായിട്ടായിരിക്കും മത്സരം നടത്തുക.
 1. കാറ്റഗറി 1- വിദ്യാര്‍ത്ഥികള്‍ (16-25 വയസ്സ്)
 2. കാറ്റഗറി 2- രക്ഷിതാക്കള്‍ (26-45 വയസ്സ്)
 3. കാറ്റഗറി 3- രക്ഷിതാക്കള്‍ (45 നു മുകളില്‍)
 • ഒരു മൊബൈല്‍/ ഇമെയിലില്‍ നിന്ന് ഒരു കാറ്റഗറിയില്‍ ഒരാള്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ സാധിക്കു.
 • രജിസ്ട്രര്‍ ചെയ്യാനുള്ള അവസാന തിയതി 2021 ആഗസ്റ്റ് 31 ആയിരിക്കും.

കൂടുതല്‍ നിര്‍ദേശങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

സമ്മാനങ്ങള്‍

 • ഒന്നാമത്തെ വിഭാഗത്തില്‍ ആദ്യ മൂന്ന് സമ്മാനങ്ങള്‍ക്ക് പുറമേ പത്ത് പേര്‍ക്ക് പ്രോത്സാഹന സമ്മാനമായി സ്മാര്‍ട്ട് ടിവി ലഭിക്കും.
 • രണ്ടാം വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് പേര്‍ക്ക് വാഷിംഗ് മെഷീന്‍ സമ്മാനം
 • മൂന്നാം വിഭാഗത്തില്‍ അഞ്ച് പേര്‍ക്ക് എയര്‍ കണ്ടീഷന്‍ സമ്മാനം
 • രണ്ടും മൂന്നും വിഭാഗത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് ഒരു ലക്ഷം രൂപ വിലയുള്ള മെഗാ സമ്മാനം

നിര്‍ദേശങ്ങള്‍ക്കും അപേക്ഷക്കും താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

CLICK HERE

Post a Comment

Previous Post Next Post

News

Breaking Posts