Oil Palm India Recruitment Notification 2021-Walk in Interview Trainee Vacancies


ഓയിൽ പാം ഇന്ത്യ റിക്രൂട്ട്മെന്റ് 2021: ഓയിൽ പാം ഇന്ത്യാ ലിമിറ്റഡ് നിലവിലുള്ള ട്രെയിനി ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 2021 ഓഗസ്റ്റ് 16 നടത്തപ്പെടുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ട്രെയിനിങ് ആൻഡ് ഡെവലപ്മെന്റ് സ്കീമിന്റെ ഭാഗമായാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കാം.


Job Details

• ഡിപ്പാർട്ട്മെന്റ്: Oil Palm India Limited
• ജോലി തരം: Central Govt
• നിയമനം: താൽക്കാലികം
• ജോലിസ്ഥലം: കേരളം
• ആകെ ഒഴിവുകൾ: 7
• അപേക്ഷിക്കേണ്ട വിധം: ഇന്റർവ്യൂ
• വിജ്ഞാപന തീയതി: 22.07.2021
• അവസാന തീയതി: 16.08.2021


Vacancy Details

ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് നിലവിൽ വിവിധ തസ്തികകളിലായി ആകെ 7 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികകളും അതിലേക്ക് വരുന്ന ഒഴിവുകളും ചുവടെ കോളത്തിൽ കൊടുക്കുന്നു.

  • റീട്ടെയിൽ മാർക്കറ്റിംഗ്- 02
  • അഗ്രികൾച്ചർ ഫീൽഡ് ഓപ്പറേഷൻസ്- 01
  • ബികോം ട്രെയിനി- 01
  • ടെക്നിക്കൽ ഗ്രാജുവേറ്റ് ട്രെയിനി- 01
  • ഐടിഐ മെഷീനിസ്റ്റ്- 01

 

Job Locations

  • റീട്ടെയിൽ മാർക്കറ്റിംഗ്- എറണാകുളം, കൊല്ലം, കോട്ടയം
  • അഗ്രികൾച്ചർ ഫീൽഡ് ഓപ്പറേഷൻസ്- വയനാട്
  • ബികോം ട്രെയിനി- ഹെഡ് ഓഫീസ്
  • ടെക്നിക്കൽ ഗ്രാജുവേറ്റ് ട്രെയിനി- റൈസ് മിൽ, വെച്ചൂർ
  • ഐടിഐ മെഷീനിസ്റ്റ്- പാമോയിൽ മിൽ, എരൂര്, അഞ്ചൽ

 

ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെട്ടാൽ നിയമനം ലഭിക്കുന്ന സ്ഥലവും തസ്തികയും ചുവടെ പരിശോധിക്കുക.


Age Limit Details

  • റീട്ടെയിൽ മാർക്കറ്റിംഗ്- 25 വയസ്സിന് താഴെ
  • അഗ്രികൾച്ചർ ഫീൽഡ് ഓപ്പറേഷൻസ്- 27 വയസ്സിന് താഴെ
  • ബികോം ട്രെയിനി- 25 വയസ്സിന് താഴെ
  • ടെക്നിക്കൽ ഗ്രാജുവേറ്റ് ട്രെയിനി- 25 വയസ്സിന് താഴെ
  • ഐടിഐ മെഷീനിസ്റ്റ്- 25 വയസ്സിന് താഴെ

 

Educational Qualifications

1. റീട്ടെയിൽ മാർക്കറ്റിംഗ്

കുറഞ്ഞത് 60 ശതമാനം മാർക്ക് നേടി ബിരുദ പരീക്ഷ പാസായിരിക്കണം.


2. റീട്ടെയിൽ മാർക്കറ്റിംഗ് (MBA)
60 ശതമാനം മാർക്കോടെ മാർക്കറ്റിംഗിൽ സ്പെഷലൈസ്ഡ് MBA


3. അഗ്രികൾച്ചർ ഫീൽഡ് ഓപ്പറേഷൻസ്
കുറഞ്ഞത് 60 ശതമാനം മാർക്ക് നേടി ബിരുദ പരീക്ഷ പാസായിരിക്കണം. അഗ്രികൾച്ചറുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിച്ചവർ അല്ലെങ്കിൽ പ്ലസ് ടു വിൽ സയൻസ് വിഷയം പഠിച്ച വരെയും പരിഗണിക്കുന്നതാണ്.


4. ബികോം ട്രെയിനി

60% മാർക്ക് നേടി ബികോം പരീക്ഷ വിജയം


 5. ടെക്നിക്കൽ ഗ്രാജുവേറ്റ് ട്രെയിനി
മെക്കാനിക്കൽ എൻജിനീയറിങ്ങിൽ BE/B. Tech


6. ഐടിഐ മെഷീനിസ്റ്റ്

ഫിറ്റർ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യമായ വിഎച്ച്എസ്ഇ യോഗ്യത.


Salary Details

1. റീട്ടെയിൽ മാർക്കറ്റിംഗ്

• ആദ്യവർഷം 10000 രൂപ
• രണ്ടാംവർഷം 10,500 രൂപ
• മൂന്നാംവർഷം 11000 രൂപ
2. റീട്ടെയിൽ മാർക്കറ്റിംഗ് (MBA)

• ആദ്യവർഷം 12000 രൂപ
• രണ്ടാംവർഷം 12,500 രൂപ
• മൂന്നാം വർഷം 13,000 രൂപ
3. അഗ്രികൾച്ചർ ഫീൽഡ് ഓപ്പറേഷൻസ്

• ആദ്യവർഷം 10,000 രൂപ
• രണ്ടാംവർഷം 10,500 രൂപ
• മൂന്നാംവർഷം 11000 രൂപ
4. ബി കോം ട്രെയിനി

• ആദ്യ വർഷം 10000 രൂപ
• രണ്ടാം വർഷം 10,500 രൂപ
• മൂന്നാം വർഷം 11000 രൂപ
5. ടെക്നിക്കൽ ഗ്രാജ്വേറ്റ് ട്രെയിനി

• ആദ്യവർഷം 10000 രൂപ
• രണ്ടാം വർഷം 10,500 രൂപ
• മൂന്നാം വർഷം 11000 രൂപ


How to Apply Oil Palm India Limited Recruitment 2021?

⧫ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ www.oilpalmindia.com എന്ന വെബ്സൈറ്റിൽ നിന്ന് നിർദ്ദിഷ്ഠ ഫോർമാറ്റിലുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് അഭിമുഖത്തിന് ഹാജരാവുക.
⧫ 2021 ഓഗസ്റ്റ് 16 രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് കൂടിക്കാഴ്ച നടത്തപ്പെടുക.
⧫ അഭിമുഖത്തിന് ഹാജരാകേണ്ട വിലാസം:
Head Office, Kodimatha, Kottayam South P.O, Kottayam - 686 013
⧫ അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത, പ്രായം, റിസർവേഷൻ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അത് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഹാജരാക്കേണ്ടതാണ്.


⧫ കൂടുതൽ വിവരങ്ങൾക്ക് ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം വായിച്ചറിയുക.

Notification

Application Form 

More Jobs

Post a Comment

Previous Post Next Post

News

Breaking Posts