Higher Secondary Second year 2021 Revaluation results can be downloaded from the link below. This Website is not an official web site of General Education, Higher Secondary Education or any other web site of the government. We collects data and news from multiple official portals,
https://results.kite.kerala.gov.in,
http://dhsekerala.gov.in), General Education Portal, Higher Secondary Education Portal & other media websites.
DOWNLOADS
10% or above scored students list
ഇപ്പോള്‍ പ്രസിദ്ധീരിച്ച പുനര്‍മൂല്യനിര്‍ണയ ഫലത്തില്‍ change എന്ന് കാണിക്കുന്നുണ്ടെങ്കില്‍ മാര്‍ക്ക് വര്‍ധനവ് ഉണ്ടായി എന്നാണ്. change എന്ന് കാണിക്കുമ്പോള്‍ പ്ലസ്ടു സര്‍ട്ടിഫിക്കറ്റ് dhse യില്‍ വീണ്ടും സമര്‍പ്പിക്കുമ്പോള്‍ പുതുക്കിയ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. പുനര്‍മൂല്യനിര്‍ണയ ഫലത്തില്‍ 10 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് വര്‍ദ്ധനവ് നേടിയവര്‍ക്ക് അവര്‍ അടച്ച ഫീസ് തിരികെ നല്‍കുന്നതാണ്. ലിസ്റ്റ് പ്രത്യേകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനായി സെപ്റ്റംബര്‍ 17 നകം സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സമീപിക്കുക.
إرسال تعليق