കേരള പൊതുവിദ്യാഭ്യാസവകുപ്പ് നടത്തിവരുന്ന LSS, USS പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനുള്ള സമയമായിരിക്കുന്നു. മുൻ വർഷങ്ങളിലെതു പോലെ വിദ്യാർഥികൾക്കുള്ള പരിശീലന പരിപാടി സ്മാർട്ട് ടീച്ചർ സംഘടിപ്പിക്കുന്നു. വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ അധ്യാപകർ ക്‌ളാസ്സെടുക്കുകയും മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ ചർച്ചചെയ്യുകയും ചെയ്യുന്നു. പൂർണമായും ഓൺലൈൻ ആയാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്.. തികച്ചും സൗജന്യമായി നടത്തപ്പെടുന്ന ക്ലാസ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു. സ്കോളർഷിപ്പ് പരീക്ഷയിലെ മികച്ചവിജയം എന്ന നിങ്ങളുടെ സ്വപനസാസാക്ഷത്കാരത്തിനായി സ്മാർട്ട് ടീച്ചർ കൂടെയുണ്ട്. ആശംസകൾ....
ടീം സ്മാർട്ട് ടീച്ചർ
മലപ്പുറം
USS ക്‌ളാസുകൾക്കായി
NB:- ഒരാൾ ഒരു ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്താൽ മതി
Group 1
https://chat.whatsapp.com/LGpHgknL2EKKzAlU3O5SV1
Group 2
https://chat.whatsapp.com/EvuJ9u7AZdXIqR8ouVKOkm
Group 3
https://chat.whatsapp.com/JAUaqHYa93UAcZPb4Hr9yM
Group 4
https://chat.whatsapp.com/JltzezZvfVxGWUZ7oDGl5F
إرسال تعليق