നബിദിന ക്വിസ് | ഇസ്ലാമിക് ക്വിസ് | മീലാദ് ക്വിസ് | Nabidina quiz | Meelad Quiz | Rabeeu Quiz

 

 റബീഹ് ക്വിസ്

========-=====

1. മദീന എന്ന പേരിന്റെ അർത്ഥം?
2. മസ്ജിദുന്നബവിക്ക് തറക്കല്ലിട്ടത് ഏത് വർഷം?
3.മദീനയുടെ പേരുകളിൽ തിരുനബിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പേര് ഏത്?
4.'ദാതുന്നിത്വാഖൈൻ' ഇരട്ട അരപ്പട്ടക്കാരി എന്ന് അറിയപ്പെടുന്നതാര്?
5.അടിമകളിൽ ആദ്യം ഇസ്‌ലാം സ്വീകരിച്ചത് ആര്?
6. നബി (സ) ആദ്യകാലത്ത് രഹസ്യ പ്രബോധനം നടത്തിയ സ്ഥലം ഏത്?
7. കഅ്ബ പൊളിക്കാൻ വന്ന അബ്റഹത്തിന്റെ സൈന്യത്തിൽ എത്ര
 ആനകൾ ഉണ്ടായിരുന്നു?
8. നബി(സ)യുടെ ഉപ്പ അബ്ദുള്ള എന്നവർ മരണപ്പെടുമ്പോൾ എത്ര വയസ്സായിരുന്നു.
9.നബി (സ) യുടെ പിതൃവ്യന്മാരിൽ
 ഏറ്റവും ഇളയതാര്?
10.ഇസ് ലാമിലേക്ക് ക്ഷണിച്ചു കൊണ്ട് തിരുനബി(സ) എത്ര ഭരണാധികാരികൾക്ക്  കത്തയച്ചിട്ടുണ്ട്?


റബീഹ് ക്വിസ്

ഉത്തരങ്ങൾ

=============

1. പട്ടണം
2. ഹിജ്‌റ ഒന്നാം വർഷം
3. ത്വയ്‌ബ
4. അസ്മാ (റ )
5. Zaidhu ബ്നു ഹാരിസ(റ )
6. ദാറുൽ അർഖമം
7.13 ആനകൾ
8.18 വയസ്സ്
9. ഹംസ (റ )
10.10 ലധികം. 

ISLAMIC QUIZ- CATEGORIES

Post a Comment

Previous Post Next Post

News

Breaking Posts