KSRTC Latest Recruitment 2021: Apply Online Non PSC KSRTC Vacancies



കേരള സർക്കാറിന് കീഴിൽ ജോലികൾ ആഗ്രഹിക്കുന്നവർക്ക് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) വിവിധ തസ്തികകളിലേക്ക് നിലവിലുള്ള ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് 2021 നവംബർ 24 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. ഇതിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, എങ്ങനെ അപേക്ഷിക്കാം എന്നിവ താഴെ കൊടുക്കുന്നു.


Job Details

🏅 ബോർഡ്: Kerala State Road Transport Corporation (KSRTC)

🏅 ജോലി തരം: Kerala Govt

🏅 നിയമനം: താൽക്കാലികം  

🏅 പരസ്യ നമ്പർ: --

🏅 തസ്തിക: --

🏅 ആകെ ഒഴിവുകൾ: 03

🏅 ജോലിസ്ഥലം: കേരളം

🏅 അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ

🏅 ഓൺലൈൻ അപേക്ഷ ആരംഭ തീയതി: 09.11.2021

🏅 ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: 24.11.2021


KSRTC Recruitment 2021 Vacancy Details

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) നിലവിൽ 3 ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.

ഡെപ്യൂട്ടി ജനറൽ മാനേജർ (മാർക്കറ്റിംഗ് ആൻഡ് ലോജിസ്റ്റിക്സ്): 01
മാനേജർ (ഐടി): 01
മാനേജർ (കൊമേഷ്യൽ): 01


KSRTC Recruitment 2021 Age Limit Details

ഡെപ്യൂട്ടി ജനറൽ മാനേജർ (മാർക്കറ്റിംഗ് ആൻഡ് ലോജിസ്റ്റിക്സ്): 01
മാനേജർ (ഐടി): 01
മാനേജർ (കൊമേഷ്യൽ): 01

KSRTC Recruitment 2021 Salary Details

ഡെപ്യൂട്ടി ജനറൽ മാനേജർ (മാർക്കറ്റിംഗ് ആൻഡ് ലോജിസ്റ്റിക്സ്): 1,00,000
മാനേജർ (ഐടി): 50,000
മാനേജർ (കൊമേഷ്യൽ): 50,000


KSRTC Recruitment 2021 Educational Qualification Details

1. മാനേജർ (ഐടി)

• ഏതെങ്കിലും അംഗീകൃത സർവകലാശാല അഥവാ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കമ്പ്യൂട്ടർ സയൻസ്/ ഇൻഫോർമേഷൻ ടെക്നോളജി/ എം സി എ എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ബിടെക് ഡിഗ്രി.

• കുറഞ്ഞത് 5 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം


2. മാനേജർ (കൊമേർഷ്യൽ)

• ഏതെങ്കിലും അംഗീകൃത സർവകലാശാല അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മാർക്കറ്റിംഗ്/ ലോജിസ്റ്റിക്സ് മാനേജ്മെന്റ് എന്നിവയിൽ ഏതെങ്കിലും വിഭാഗത്തിൽ എംബിഎ (റെഗുലർ)/ PGDM (റെഗുലർ).

• കുറഞ്ഞത് ഏഴ് വർഷത്തെ പരിചയം.

3. ഡെപ്യൂട്ടി ജനറൽ മാനേജർ (മാർക്കറ്റിംഗ് ആൻഡ് ലോജിസ്റ്റിക്സ്)

• അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ഫസ്റ്റ് ക്ലാസ് എഞ്ചിനീയറിംഗ് ബിരുദം/MBA/PGDA.

• യോഗ്യത നേടിയ ശേഷം കുറഞ്ഞത് ലോജിസ്റ്റിക്സ് മേഖലയിൽ 5 വർഷത്തെ പ്രവൃത്തിപരിചയം

NB: അപേക്ഷിക്കുന്നതിന് മുൻപ് ചുവടെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ പരിശോധിച്ച് മുഴുവൻ യോഗ്യതയും ഉറപ്പുവരുത്തുക.


How to Apply KSRTC Recruitment 2021?

➤ താഴെ കൊടുത്തിട്ടുള്ള Apply now ബട്ടണിൽ ക്ലിക്ക് ചെയ്ത് യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

➤ അപേക്ഷയോടൊപ്പം ബയോഡാറ്റ, പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, യോഗ്യത പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം.

➤ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2021 നവംബർ 24 ആയിരിക്കും. ഈ തീയതിക്ക് മുൻപ് അപേക്ഷിക്കാൻ ശ്രദ്ധിക്കുക.

➤ യോഗ്യത ഇല്ലാതെ അപേക്ഷിക്കുന്നവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതായിരിക്കും 



➤ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് വിജ്ഞാപനത്തിൽ പറഞ്ഞ മാനദണ്ഡങ്ങൾ പൂർണമായും നേടിയിട്ടുണ്ട് എന്ന് ഉറപ്പാക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക.

Notification

Apply Now

Official Website

Post a Comment

Previous Post Next Post

News

Breaking Posts