കൊല്ലം ജില്ലാപഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും കൊല്ലം ഡയറ്റിന്റെ അക്കാദമിക പിന്തുണയോടെ പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ള പഠന സാമഗ്രിയാണ് ഉജ്ജ്വലം 2021-22. ഓരോ യൂണിറ്റുമായി ബന്ധപ്പെട്ട് പരീക്ഷക്ക് ചോദിയ്ക്കാൻ സാധ്യതയുള്ള മുഴുവൻ ചോദ്യങ്ങളും ഉത്തരങ്ങളും യൂണിറ്റ് വിലയിരുത്തുന്നതിനായുള്ള മാതൃകാ ചോദ്യങ്ങളും ഇതിനോടൊപ്പം ചേർത്തിട്ടുണ്ട്. ഉജ്ജ്വലം 2021-22 എസ്.എസ്.എൽ.സി പഠനസഹായി പി.ഡി.ഫ് രൂപത്തിൽ ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
Post a Comment