Children's day quiz 2024
🎯 ശിശുദിനം ക്വിസ് 2021
🎯 ശിശുദിനം ക്വിസ് 2020
🎯 ശിശുദിനം ക്വിസ് 2019
🎯 നെഹ്റു ക്വിസ്
🎯 ശിശുദിന ക്വിസ്
🎯 NEHRU QUIZ നെഹ്റു ക്വിസ്
🎯 ശിശുദിനം പോസ്റ്ററുകള്‍
🎯 NEHRU TIMELINE
🎯 ശിശുദിനം പ്രസംഗം
പ്രിയപ്പെട്ട ചാച്ചാജി, സ്‌കൂള്‍ അസംബ്ലിയില്‍ കേള്‍പ്പിക്കാന്‍ പറ്റുന്ന ഓഡിയോ
Children's day Speech
Children’s Day Quiz (ശിശുദിന ക്വിസ്) in Malayalam
1. ഇന്ത്യയിൽ ശിശുദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
ജവഹർലാൽ നെഹ്റുവിന്റെ
2. ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം എന്നാണ്?
1889 നവംബർ 14 (അലഹബാദ്)
3. ജവഹർലാൽ നെഹ്റുവിന്റെ ജന്മസ്ഥലം ഏതാണ്?
അലഹബാദ് (ഉത്തർപ്രദേശ്)
4. അലഹബാദിന്റെ പുതിയ പേര് എന്ത്?
പ്രയാഗ് രാജ്
5. ജവഹർലാൽ നെഹ്റുവിന് കുട്ടികൾ നൽകിയ ഓമന പേര് എന്ത്?
ചാച്ചാജി
6. ലോക ശിശുദിനം എന്ന്?
നവംബർ 20
7. നെഹ്റുവിന്റെ പിതാവിന്റെ പേര്?
മോത്തിലാൽ നെഹ്റു
8. നെഹ്റുവിന്റെ മാതാവിന്റെ പേര്?
സ്വരൂപ് റാണി
9. യു എൻ ജനറൽ അസംബ്ലിയുടെ ആദ്യ വനിതാ അധ്യക്ഷയായ നെഹ്റുവിന്റെ സഹോദരി ആര്?
വിജയലക്ഷ്മി പണ്ഡിറ്റ്
10. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രധാനമന്ത്രി?
ജവഹർ ലാൽ നെഹ്റു
11. ‘ആധുനിക ഇന്ത്യയുടെ ശില്പി’ എന്നറിയപ്പെടുന്നത് ആര്?
ജവഹർലാൽനെഹ്റു
12. ജവഹർലാൽ നെഹ്റുവിന്റെ ഭരണകാലഘട്ടം?
1947 ആഗസ്റ്റ് 15 മുതൽ 1964 മെയ് 27 വരെ
ടൈം മാഗസിന്റെ കവർ പേജിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
ജവഹർലാൽ നെഹ്റു
നെഹ്റു എന്ന പദത്തിന്റെ അർത്ഥം എന്താണ്?
കനാൽ
ജവഹർലാൽ അമർ ഹോ എന്ന മലയാള കവിത രചിച്ചത്?
ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്
1940 ഗാന്ധിജി തന്റെ വ്യക്തി സത്യാഗ്രഹത്തിന് രണ്ടാമത്തെ നേതാവായി തിരഞ്ഞെടുത്തത് ആരെയാണ്?
ജവഹർലാൽ നെഹ്റു
എന്റെ ഗുരുനാഥൻ എന്ന് ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചത് ആരെയാണ്
രവീന്ദ്രനാഥടാഗോർ
13. നെഹ്റു ആദ്യമായി പ്രധാനമന്ത്രിയായ വർഷം?
1947 ഓഗസ്റ്റ് 15
14. 1947 ഓഗസ്റ്റ് 14-ന് അർദ്ധരാത്രിയിൽ പാർലമെന്റിലെ ദർബാർ ഹാളിൽ സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു നടത്തിയ പ്രസംഗം?
വിധിയുമായുള്ള കൂടിക്കാഴ്ച
15. “ഭയത്തിന്റെയും വെറുപ്പിന്റെയും മേൽ വിജയം നേടിയ മനുഷ്യൻ” എന്ന് നെഹ്റുവിനെ പറ്റി പറഞ്ഞത് ആര്?
വിൻസ്റ്റൺ ചർച്ചിൽ
16. ജവഹർലാൽ നെഹ്റു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം ഏത്?
1912 ബന്ദിപൂർ സമ്മേളനം
17. നെഹ്റുവിനെ ‘ഋതുരാജൻ’ എന്ന് വിശേഷിപ്പിച്ചത് ആര്?
രവീന്ദ്രനാഥടാഗോർ
18. നെഹ്റു വിദ്യാഭ്യാസവശ്യാർത്ഥം എത്രാമത്തെ വയസ്സിലാണ് ഇംഗ്ലണ്ടിലേക്ക് പോയത്?
പതിനാറാമത്തെ വയസ്സിൽ
19. ഏഷ്യാറ്റിക് ഗെയിംസിന് ഏഷ്യൻ ഗെയിംസ് എന്ന പേര് നൽകിയതാര്?
ജവഹർലാൽ നെഹ്റു
20. ‘ജവഹർ’ എന്ന അറബി പദത്തിന്റെ അർത്ഥം എന്ത്?
അമൂല്യമായ രത്നം
21. ‘ഇന്ത്യയുടെ രത്നം’ എന്ന് നെഹ്റു വിശേഷിപ്പിച്ച സംസ്ഥാനം ഏത്?
മണിപ്പൂർ
22. നെഹ്റു ട്രോഫി വള്ളം കളിയുടെ പഴയ പേര് എന്താണ്?
പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി
23. നെഹ്റുവിന്റെ പ്രശസ്ത പുസ്തകമായ ‘ഇന്ത്യയെ കണ്ടെത്തൽ’ നെ ആധാരമാക്കി ‘ഭാരത് ഏക് ഖോജ്’ എന്ന ടിവി സീരീസ് നിർമിച്ച് സംവിധാനം ചെയ്തത് ആര്?
ശ്യാം ബെനഗൽ
24. നെഹ്റു അധ്യക്ഷത വഹിച്ച ആദ്യത്തെ കോൺഗ്രസ് സമ്മേളനം ഏത്?
ലാഹോർ സമ്മേളനം (1929)
25. ജവഹർലാൽ നെഹ്റുവിന് ഭാരതരത്നം ലഭിച്ച വർഷം?
1955
26. നെഹ്റു ബാരിസ്റ്റർ പഠനം പൂർത്തിയാക്കിയത് എവിടെ വെച്ച്?
ലണ്ടൻ
27. ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ച
നേതാവ് ആര്?
ജവഹർലാൽ നെഹ്റു
28. ‘ഇന്ത്യയെ കണ്ടെത്തൽ’ (ഡിസ്കവറി ഓഫ് ഇന്ത്യ) ആരുടെ കൃതിയാണ്
ജവഹർലാൽ നെഹ്റു
29. ജവഹർലാൽ നെഹ്റുവിന്റെ പ്രശസ്തമായ ആത്മകഥ ആർക്കാണ് സമർപ്പിച്ചിട്ടുള്ളത്?
കമലാ നെഹ്റു
30. 1938 ൽ നെഹ്റു രൂപവത്കരിച്ച കമ്മിറ്റിയുടെ പേരെന്ത്
നാഷണൽ പ്ലാനിംഗ് കമ്മിറ്റി
31. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത് ആര്?
ജവാഹ്‌ലാൽ നെഹ്‌റു
32. ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് എന്നറിയപ്പെടുന്നത് എന്ത്?
ഭരണഘടനയുടെ ആമുഖം
34. ജയിൽ ജീവിതകാലത്ത് നെഹ്റു മകൾ ഇന്ദിരയ് ക്ക് എഴുതിയ കത്തുകളുടെ സമാഹാരമാണ്?
ഒരച്ഛൻ മകൾക്കയച്ച കത്തുകൾ
35. ജവഹർലാൽ നെഹ്റുവും അച്ഛൻ മോത്തിലാൽ നെഹ്റുവും ചേർന്ന് 1919 ൽ ആരംഭിച്ച വാർത്താപത്രം ഏത്?
ഇൻഡിപെൻഡന്റ്
36. ഇംഗ്ലണ്ടിലെ വിദ്യാഭ്യാസത്തിനുശേഷം ഇന്ത്യയിലെത്തിയ നെഹ്റു ഏത് കോടതിയിലാണ് പ്രാക്ടീസ് തുടങ്ങിയത്?
അലഹബാദ് കോടതി
37. ജവഹർലാൽ നെഹ്റുഏതു കുടുംബത്തിൽ പെട്ട ആളാണ്?
കാശ്മീരിലെ കൗൾ കുടുംബം
38. നെഹ്റുട്രോഫി വള്ളംകളി നടക്കുന്ന കായൽ ഏത്?
പുന്നമടക്കായൽ
39. നെഹ്റു ഗാന്ധിജിയെ ആദ്യമായി കണ്ടുമുട്ടിയത് എപ്പോൾ, എവിടെവച്ച്?
1916 – ൽ ലക്നൗവിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ വച്ച്
40. നെഹ്റുവിന്റെ വിവാഹം നടന്ന വർഷം?
1916-ൽ
41. നെഹ്റുവിന്റെ പത്നിയുടെ പേര്?
കമലാ കൗൾ
42. 1921 – ൽ വെയിൽസ് രാജകുമാരന്റെ ഇന്ത്യ സന്ദർശനത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയതിന് നെഹ്റുവിന് ലഭിച്ച ശിക്ഷ എന്തായിരുന്നു?
ആറുമാസത്തെ ജയിൽവാസം
ജവഹര്‍ലാല്‍ നെഹ്രു എത്ര വര്‍ഷം തുടര്‍ച്ചയായി ഇന്ത്യയുടെ
പ്രധാനമന്തിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് ?
17 വര്‍ഷം (16 വര്‍ഷവും ഒന്‍പത് മാസവും )
ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതല്‍ 1964 മെയ് 27-ല്‍ മരിക്കുന്നതു വരെ
43. നെഹ്റു ആദ്യമായി ജയിലിൽ പോയ വർഷം
1921-ൽ
44. 1940 -ൽ ഗാന്ധിജി ആരംഭിച്ച വ്യക്തി സത്യാഗ്രഹത്തിൽ രണ്ടാമതായി തിരഞ്ഞെടുക്കപ്പെട്ട നേതാവ് ആര്?
ജവഹർലാൽ നെഹ്റു
45. നെഹ്റുവിന്റെ സ്മരണയിൽ ഇന്ന് മ്യൂസിയമായി സംരക്ഷിക്കപ്പെടുന്ന അദ്ദേഹം പ്രധാനമന്ത്രി ആയിരിക്കുമ്പോൾ താമസിച്ചിരുന്ന വീട്?
തീൻ മൂർത്തി ഭവൻ
46. അലഹബാദ് നഗര സഭയുടെ തലവനായി നെഹ്റു തിരഞ്ഞെടുക്കപ്പെട്ട വർഷം?
1925
47. ജവഹർലാൽ നെഹ്റു ബിരുദമെടുത്ത കോളേജ് ഏത്?
കേംബ്രിഡ്ജിലെ ട്രിനിറ്റി
കുട്ടികള്‍ക്ക് പ്രിയങ്കരനായ ചാച്ചാജി ജപ്പാനിലെ കുട്ടികളുടെ ആവശ്യ പ്രകാരം അയച്ചു കൊടുത്ത ആനക്കുട്ടിയുടെ പേര്. പില്‍ക്കാലത്ത് ഈ പേരില്‍ ഇന്ത്യക്ക് ഒരുപ്രധാനമന്ത്രി
ഉണ്ടായിരുന്നു ?
ഇന്ദിര (മൈസൂരിൽ നിന്നാണ് ആനയെ വാങ്ങിയത്)
48. 1929 -ൽ ലാഹോറിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആരായിരുന്നു?
ജവഹർലാൽ നെഹ്റു
49. സമ്പൂർണ്ണ സ്വാതന്ത്ര്യം എന്ന സുപ്രധാന നയം കോൺഗ്രസ് ആവിഷ്കരിച്ച സമ്മേളനം?
1929 – ലെ ലാഹോർ സമ്മേളനം
50. ഇന്ത്യയെ കണ്ടെത്തൽ, വിശ്വചരിത്ര അവലോകനം എന്നീ ഗ്രന്ഥങ്ങൾ എഴുതിയത് എവിടെ വച്ചാണ്?
ജയിലിൽ വെച്
ജവഹർലാൽ നെഹ്റുവിന്റെ തൂലിക നാമം?
ചാണക്യൻ
തപാൽ സ്റ്റാമ്പിൽ നാണയത്തിലും പ്രത്യക്ഷപ്പെട്ട ആദ്യ പ്രധാനമന്ത്രി? ജവഹർലാൽ നെഹ്റു
കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷൻ ആര്?
ജവഹർലാൽ നെഹ്റു
പഞ്ചായത്തീരാജ് എന്ന വാക്കിന്റെ ശില്പി?
ജവഹർലാൽ നെഹ്റു
ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആചരിക്കാൻ തുടങ്ങിയത് ഏത് വർഷം മുതലാണ്?
1964
ജവഹർലാൽ നെഹ്റു കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത് എപ്പോൾ?
1935 സെപ്റ്റംബർ 4
ഇംഗ്ലണ്ട്ലെ കേംബ്രിജ് സര്‍വ്വകലാശാലയില്‍ പഠനം പൂര്‍ത്തിയാക്കിയ ജവഹര്‍ലാല്‍ നെഹ്‌റു ഏത് ഹൈക്കോടതിയിലാണ് വക്കീലായി സേവനം അനുഷ്ടിച്ചത് ?
അലഹബാദ് ഹൈക്കോടതി ( 1912 -ല്‍ )
ജവഹർലാൽലാൽ നെഹ്റു പ്ലാനറ്റോറിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
അലഹബാദ്
കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷൻ ആര്?
ജവഹർലാൽ നെഹ്റു
ജവഹർലാൽ നെഹ്റുവിന്റെ അച്ഛൻ മോത്തിലാൽ നെഹ്റു അന്തരിച്ച വർഷം?
1931
ജവഹർലാൽ നെഹ്റു “ഇന്ത്യയെ കണ്ടെത്തല്‍” എന്ന ഗ്രന്ഥം എഴുതിയത് ഏത് ജയിലില്‍ വെച്ച് ?
അഹമ്മദ് നഗര്‍ കോട്ട ജയിലില്‍
(1944 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ )
അന്തർ ദേശീയ ശിശുദിനം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ആരാണ്?
വി കെ കൃഷ്ണമേനോൻ
നെഹ്റുവിന്റെ പത്നി കമല അന്തരിച്ച വർഷം ഏത്?
1936 ഫെബ്രവരി 28ന്
കമലാ നെഹ്റു അന്തരിച്ചത് എവിടെവച്ചാണ്?
സ്വിറ്റ്സർലൻഡിൽ
നെഹ്റുവിന്റെ മാതാവ് സ്വരൂപ് റാണി അന്തരിച്ചത് ഏതു വർഷം?
1938
കോൺഗ്രസ് ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയ വർഷം?
1942 ആഗസ്റ്റ് 8
“അധ്വാനമാണ് ജീവിതം, ജീവിതമാണ് അധ്വാനം” ഇത് ആരുടെ വാക്കുകളാണ്?
നെഹ്റുവിന്റെ
ഗാന്ധി സിനിമയിൽ നെഹ്റുവിന്റെ കഥാപാത്രം ചെയ്ത നടൻ ആര്?
റോഷൻ സേത്ത്
ന്യൂ ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാല ആരംഭിച്ച വർഷം?
1969
‘ജവഹർലാൽ നെഹ്റു മകൾ ഇന്ദിര ഗാന്ധിക്ക് അയച്ച കത്തുകളുടെ സമാഹാരമായ ‘ഒരച്ഛൻ മകൾക്കയച്ച കത്തുകൾ’ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്ത സാഹിത്യകാരൻ ആര്?
മുൻഷി പ്രേംചന്ദ്
ജവഹർലാൽ നെഹ്റു അവസാന തടങ്കലിൽ നിന്നും മോചിതനായത് എന്ന്?
1945 ജൂൺ 15
നെഹ്റുവിന്‍റെ വിദേശനയം ഏതു പേരിലറിയപ്പെടുന്നു?
ചേരിചേരാനയം
രാജ്യ പുരോഗതിക്കായി പഞ്ചവത്സര പദ്ധതികൾ ആവിഷ്കരിച്ച് ആരാണ്?
ജവഹർലാൽ നെഹ്റു
അന്താരാഷ്ട്ര പ്രശ്നങ്ങളി ൽ ഇന്ത്യക്കുള്ള സ്ഥാനം ഉറപ്പിക്കുന്നതിനായി നെഹ്റു ആവിഷ്കരിച്ച വിദേശനയം?
ചേരിചേരാനയം
ചേരിചേരാ പ്രസ്ഥാനം രൂപീകരിച്ചത് ഏത് വർഷം?
1961
“ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ബന്ധത്തിന്റെ നടുവിൽ ഭഗത് സിംഗിന്റെ ജഡം എന്നും തൂങ്ങി നിൽക്കുക തന്നെ ചെയ്യും” ഇത് ആരുടെ വാക്കുകൾ?
ജവഹർലാൽ നെഹ്റു
നെഹ്റു എത്ര വർഷമാണ് ഇന്ത്യയുടെ പ്രധാനമന്ത്രി ആയത്
17 വർഷം
ജവഹർലാൽ നെഹ്റു തുറമുഖം സ്ഥിതി ചെയ്യുന്നത് എവിടെയാണ്
മുംബൈ
ആധുനിക ഇന്ത്യയുടെ നിർമാണത്തിന് ആരുടെ ആശയമാണ് നെഹ്റു സ്വീകരിച്ചത്?
ഗാന്ധിജിയുടെ
നെഹ്റുവിന്റെ ജീവിതത്തിലെ നിർണ്ണായക മുഹൂർത്തമായി നെഹ്റു വിശേഷിപ്പിച്ചത് എന്തായിരുന്നു?
ഗാന്ധിജിയെ കണ്ടുമുട്ടിയത്
‘നെഹ്റു മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറി’ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
ന്യൂഡൽഹി
ജവഹർലാൽ നെഹ്റുവിനെ തന്റെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ചത് ആരായിരുന്നു?
ഗാന്ധിജി
മോത്തിലാൽ നെഹ്റുവിന്റെ അലഹബാദ് നഗരത്തിലുള്ള ഭവനം ഏതു പേരിലാണ് പ്രശസ്തമായത്?
ആനന്ദഭവനം
ജവഹർലാൽനെഹ്റുവിന് പ്രാഥമിക വിദ്യാഭ്യാസം നൽകിയ അധ്യാപകന്റെ പേര് ?
ഫെർഡിന്റ് ബ്രൂക്ക്
പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ജവഹർലാൽ നെഹ്റു പഠിച്ച ഇംഗ്ലണ്ടിലെ സ്കൂൾ ഏത്?
ഹാരോ
ജവഹർലാൽ നെഹ്റുവിൽ കലയും സാഹിത്യവും ശാസ്ത്രവും വേരുറപ്പിച്ചത് ഏതു അധ്യാപകന്റെ പരിശ്രമഫലമായാണ്?
ഫെർഡിനന്റ് ബ്രൂക്ക്
ഭരണഘടനയുടെ ഏതുഭാഗമാണ് നെഹ്റു തയ്യാറാക്കിയത്?
ആമുഖം
ഇന്ത്യയുടെ ആസൂത്രണ കമ്മീഷൻ രൂപീകരിച്ചത് ഏത് വർഷം?
1950 മാർച്ച്
ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം?
1951-ൽ
പഞ്ചശീല തത്വങ്ങൾ നെഹ്റു ഒപ്പ് വെച്ചത് ഏതു ചൈനീസ് പ്രധാനമന്ത്രിയുമായിട്ടാണ്?
ചൗഇൻലായ്
നെഹ്റുവിന് ഭാരതരത്നം പുരസ്കാരം ലഭിച്ച വർഷം?
1955 ജൂലൈ 15
“ആ ദീപം പൊലിഞ്ഞു” എന്ന് നെഹ്റു പറഞ്ഞത് ആരുടെ മരണത്തെകുറിച്ചാണ്?
ഗാന്ധിജിയുടെ മരണത്തെ കുറിച്ച്
നെഹ്റു ആകെ തടവിൽ കഴിഞ്ഞ കാലം?
3276 ദിവസം
ജവഹർലാൽ നെഹ്റു എത്ര തവണ ജയിലിൽ പോയിട്ടുണ്ട്?
9 തവണ
നെഹ്റു ഗവൺമെന്റ് നെതിരെ ആദ്യ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്
ജെ ബി കൃപലാനി
ജവഹർലാൽനെഹ്റു ഏറ്റവും അധികം ദിവസം തടവിൽ കിടന്ന ജയിൽ ഏത്?
അഹമ്മദ് നഗർ കോട്ട (1042 ദിവസം)
ജവഹർലാൽ നെഹ്റുവിന്റെ സെക്രട്ടറിയായ മലയാളി ആര്?
എം. ഒ. മത്തായി
തമിഴ്നാട് സന്ദർശനത്തിനിടെ നെഹ്റുവിന്റെ കാറോടിച്ചിരുന്നത് ഒരു സ്ത്രീയായിരുന്നു എന്താണ് അവരുടെ പേര്?
ബാലമ്മ
1947 ആഗസ്റ്റ് 15- തീയതി പാർലമെന്റിൽ മുഴങ്ങിയ നെഹ്റുവിന് ഏറ്റവും ഇഷ്ടപ്പെട്ട ദേശഭക്തിഗാനം എന്തായിരുന്നു?
സാരേ ജഹാൻസെ അച്ചാ
ഭാരത സർക്കാർ നൽകുന്ന ജവഹർലാൽ നെഹ്റു പുരസ്കാരം ആദ്യമായി ലഭിച്ചത് ആർക്കാണ്?
യു താന്റ്
ഭാരത സർക്കാർ നൽകുന്ന ജവഹർലാൽ നെഹ്റു പുരസ്കാരം ആദ്യമായി ലഭിച്ച വനിത ആര്?
മദർ തെരേസ
ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങൾ എന്ന് നെഹ്റു വിശേഷിപ്പിച്ചത് എന്തിനെയാണ്?
അണക്കെട്ടുകളെ
സുപ്രധാനമായ തീരുമാനങ്ങളെടുക്കുമ്പോൾ നെഹ്റു തന്റെ മേശപ്പുറത്ത് വെച്ചിരുന്ന ഒരു പ്രതിമയുമായി ആശയവിനിമയം നടത്തിയിരുന്നു. ആരുടേതാണ് ഈ പ്രതിമ?
എബ്രഹാം ലിങ്കൺ
നെഹ്റു ഇടക്കാല സർക്കാറിന്റെ സാരഥ്യം ഏറ്റെടുത്തപ്പോൾ റഷ്യൻ നയതന്ത്ര പ്രതിനിധിയായി നിയമിച്ചത് ആരെയായിരുന്നു?
ഡോ. എസ് രാധാകൃഷ്ണൻ
ജയപ്രകാശ് നാരായണനെ നെഹ്റു ആദ്യമായി കണ്ടുമുട്ടിയത് എപ്പോൾ?
1936-ൽ
ജവഹർലാൽ നെഹ്റു ഏറ്റവും കൂടുതൽ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു സംഗീതജ്ഞ ആരാണ്?
എം എസ് സുബ്ബലക്ഷ്മി
ഭക്രാനംഗൽ അണക്കെട്ട് കനാൽ ഉദ്ഘാടനം ചെയ്യാൻ സംഘാടകർ ക്ഷണിച്ചത് നെഹ്റുവിനെ ആയിരുന്നു. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് നെഹ്റു ഉദ്ഘാടനം ചെയ്യിപ്പിച്ചത് മറ്റൊരാളെ കൊണ്ടായിരുന്നു ആരാണയാൾ?
ആ കനാൽ പണിയിൽ ഏർപ്പെട്ടിരുന്ന ഒരു തൊഴിലാളിയെ കൊണ്ട്
കുട്ടികൾ കഴിഞ്ഞാൽ നെഹ്റു ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത് എന്തിനെയായിരുന്നു?
വളർത്തുമൃഗങ്ങളെ
നെഹ്റു വളർത്തിയ മൃഗങ്ങളിൽ വെച്ച് നെഹ്റുവിന് ഏറ്റവും ഇഷ്ടപ്പെട്ട ജീവി ഏതായിരുന്നു.?
പാണ്ട
താൻ വളർത്തിയ കരടികുട്ടിയായ പാണ്ടയ്ക്ക് നെഹ്റു നൽകിയ പേര് എന്ത്?
ഭീംകാ
നെഹ്റു ‘ദേശീയ ബാലഭവൻ’ സ്ഥാപിച്ച വർഷം
1956
1938-ൽ ജവഹർലാൽ നെഹ്റു ആരംഭിച്ച പത്രം?
നാഷണൽ ഹെറാൾഡ്
പിൽക്കാലത്ത് നാഷണൽ ഹെറാൾഡ് പത്രത്തിന്റെ പ്രതാധിപരായ വ്യക്തി?
ശ്രീ. ചലപതി റാവു
إرسال تعليق