South Eastern Railway Recruitment 2021: Apply Online for 1785 Apprentice Training Vacancies

South Eastern Railway Recruitment 2021:

സൗത്ത് ഈസ്റ്റേൺ റെയിൽവേ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യൻ റെയിൽവേക്ക് കീഴിൽ ട്രെയിനിങ് ചെയ്യാൻ താല്പര്യപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ഈ  അവസരം പ്രയോജനപ്പെടുത്താം.

 താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ഡിസംബർ 14 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.


Job Details

• സ്ഥാപനം : South Eastern Railway

• ജോലി തരം : Central Govt

• ആകെ ഒഴിവുകൾ : 1785

• ജോലിസ്ഥലം : ഇന്ത്യയിലുടനീളം

• പോസ്റ്റിന്റെ പേര് : അപ്രെന്റിസ്

• അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ

• അപേക്ഷിക്കേണ്ട തീയതി : 15.11.2021

• അവസാന തീയതി : 14.12.2021

• ഔദ്യോഗിക വെബ്സൈറ്റ് : http://www.rrcser.co.in


Vacancy Details

സൗത്ത് ഈസ്റ്റേൺ റെയിൽവേ വിവിധ തസ്തികകളിലായി 1785 ഒഴിവുകളിലേക്ക് ആണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Age limit details

ജനറൽ വിഭാഗക്കാർക്ക് 15 വയസ്സ് മുതൽ 24 വയസ്സ് വരെയാണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 29 വയസ്സ് വരെയാണ് പ്രായപരിധി, ഒബിസി വിഭാഗക്കാർക്ക് 27 വയസ്സ് വരെയും, വിരമിച്ച സൈനികർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവും ലഭിക്കുന്നതാണ്.


Educational Qualifications

50% മാർക്കോടെ പത്താം ക്ലാസ് + ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്.

Selection Procedure

  •  സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
  •  വ്യക്തിഗത ഇന്റർവ്യൂ


Application Fees

  • 100 രൂപയാണ് അപേക്ഷാ ഫീസ്
  • SC/ST/PWD/ സ്ത്രീകൾ തുടങ്ങിയവർക്ക് അപേക്ഷാഫീസ് ഇല്ല

How to apply?

 ✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.

✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്

✦ അപേക്ഷകൾ അവസാന തീയതി 2021 ഡിസംബർ 14 ആയിരിക്കും

✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും



✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക

✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ

✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്

Notification

Apply Now

Post a Comment

أحدث أقدم

News

Breaking Posts