ഡിസംബർ 18 യുനെസ്കോയുടെ ആഭിമുഖ്യത്തിൽ 2010 മുതൽക്ക് എല്ലാവർഷവും അറബി ഭാഷ ദിനമായി ആചരിച്ചു വരുന്നു. അറബിക് ഐക്യരാഷ്ട്രസഭയുടെ ഔദ്യാഗിക ഭാഷയായി പ്രഖ്യാപിക്കപ്പെട്ടത് 1973 ഡിസംബർ 18നായിരുന്നതിനാലാണിത്. ബഹുഭാഷാപരതയും, സാംസ്ക്കാരിക നാനാത്ത്വവും കൊണ്ടാടുക (celebrate multilingualism and cultural diversity) എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്ന്. ഐക്യരാഷ്ട്ര സഭയുടെ ആറ് ഔദ്യോഗിക ഭാഷകളെ തുല്യമായി കണ്ട് കൊണ്ട് അവയുടെ ഉപയോഗത്തെ യു.എൻ ശാഖാ സംഘടനകളിലുടനീളം പ്രോൽസാഹിപ്പിക്കുകയെന്നതും ലക്ഷ്യങ്ങളിൽ പെടുന്നു.
അറബിക് ഡേ പോസ്റ്ററുകൾ | Arabic day poster download
അന്താരാഷ്‌ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് സ്കൂളുകളില്‍ പ്രദര്‍ശിപ്പിക്കാവുന്ന പോസ്റ്ററുകൾ.
DOWNLOAD ARABIC DAY POSTER
അറബിക് ഡേ ക്വിസ് Arabic day quiz
മൂന്ന് ,നാലു്,അഞ്ച് ക്ലാസ്സിലെ കുട്ടികൾക്കിടയിൽ നടത്താൻ തയ്യാറാക്കിയ അൻപത് ചോദ്യങ്ങളടങ്ങിയ അറബിക് ക്വിസ്സ്.
അറബിക് ക്വിസ്സ് - എൽ.പി തലം
അന്താരാഷ്‌ട്ര അറബി ഭാഷാ ദിനം പ്രസംഗം
ഖുര്‍ആനിന്റെയും ഇസ്‌ലാമിന്റെയും ഭാഷയെന്ന നിലയില്‍ അറബി ഭാഷ പഠിക്കലും പ്രചരിപ്പിക്കലും മുസ്‌ലിംസമൂഹം കടമയായി കാണുന്നുണ്ട്. അത് ആ ഭാഷയുടെ സാഹിത്യസൗന്ദര്യമോ, വര്‍ത്തമാനകാലത്തെ ഭൗതികസാധ്യതകളോ ലക്ഷ്യംവച്ചുള്ളതല്ല, ആത്മീയസമീപനമാണ്.
Post a Comment